Author 3

Exclusive Content

spot_img

കടലിൽ വീണ സ്ത്രീക്ക് രക്ഷകരായത് രണ്ടു പോലീസുകാർ

ഇക്കഴിഞ്ഞയാഴ്ച മുംബൈയിലെ മറൈൻഡ്രൈവിൽ എത്തിയ സ്ത്രീ കാൽ വഴുതി വെള്ളത്തിൽ വീണു. സംഭവം കണ്ട കുറച്ചാളുകൾ ഉച്ചത്തിൽ ബഹളം വെച്ചു. രക്ഷിക്കാനായി നിലവിളിച്ചു. ഉടനെ എത്തി ഒരു മെയിൽ കോൺസ്റ്റബിളും ഒരു ഫീമെയിൽ...

ചൈനയുടെ നൈഫ് എഡ്ജ് പർവ്വതം

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പ്രകൃതിദത്തമായ ഒരു വിസ്മയമാണ് ഗാവോക്കി ലിംഗ്. വളരെ മിനുസമേറിയ ഒട്ടും തന്നെ ഘർഷണമില്ലാത്ത പാറകൾ നിറഞ്ഞ ഒരു പർവ്വതമാണിത്. അപകടസാധ്യത ഏറെ ഉണ്ടായിട്ടും ആളുകൾ ഇവിടം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ചെങ്കുത്തായ...

ലോകത്തിലെ ഏറ്റവും ചെറിയ വിമാനയാത്ര

സ്കോട്ട്ലാൻഡിലെ ദ്വീപുകളായ വെസ്ട്രേയും പാപാ വെസ്ട്രേയും തമ്മിലുള്ള യാത്രയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യാത്ര. വീടിൻ്റെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് പോകാൻ നമ്മൾ കാറിൽ പോകും അല്ലെങ്കിൽ നടന്നും പോകും. പക്ഷെ...

എൻടെർടെയ്ൻമെൻ്റ് ഇല്ലാത്ത വിമാനയാത്ര

അൽപ്പം ദൈർഘ്യമുള്ള വിമാനയാത്രയാണെങ്കിൽ അതായത് 4 മുതൽ 7 മണിക്കൂർ വരെയുള്ള യാത്രയാണെങ്കിൽ യാത്രക്കാർ ഫോണിൽ സിനിമ കാണുകയോ പുസ്തകം വായിക്കുകയോ ആണ് പതിവ്. എന്നാൽ സിനിമ കാണുകയോ വായിക്കുകയോ ഒന്നും ചെയ്യാതെ...

രണ്ടു കിലോ മയിലാഞ്ചിയും മൂന്നു മാസവും; ഗിന്നസ് റെക്കോർഡിലേക്ക്

ഉത്തരേന്ത്യാക്കാർ തിരുപ്പതിയിലെ വെങ്കടേശ്വര ഭഗവാനെ വിളിക്കുന്നത് ബാലാജി എന്നാണ്. ഭഗവാൻ്റെ വിഗ്രഹത്തിൻ്റെ ചിത്രരൂപം ഉണ്ടാക്കിയിരിക്കുന്നത് മധ്യപ്രദേശ് ജബൽപൂരിലെ ദീക്ഷാ ഗുപ്തയാണ്. ചിത്രം വരയ്ക്കാൻ ഉപയോഗിച്ചത് പെയിൻ്റല്ല. കൈയിലിടുന്ന മയിലാഞ്ചി പൊടി ഉപയോഗിച്ചാണ് 9...

ഇന്ത്യയിലെ വീടുകളിൽ സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം കൂടി

കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിലെ 50 ശതമാനത്തിൽ കൂടുതൽ വീടുകളിലെ സോഫ്റ്റ് ഡ്രിങ്ക്സിൻ്റെ ശരാശരി ഉപയോഗം കൂടിയിട്ടുണ്ട്. ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് വീണ്ടും കൂടുകയേയുള്ളൂ എന്നു തന്നെയാണ് കാൻഡർ എഫ്എംസിജി പൾസ്...