Author 3

Exclusive Content

spot_img

ജൂൺ 27 – പൈനാപ്പിൾ ഡേ (കൈതച്ചക്കക്ക് ഒരു ദിനം)

കൈതച്ചക്ക ദിനം അതിൻ്റെ പോഷകഗുണങ്ങളും സാംസ്കാരികപ്രാധാന്യങ്ങളും ഓർമ്മിക്കാൻ ആചരിക്കുന്നു. പൈനാപ്പിൾ ഏഷ്യയിൽ സമൃദ്ധിയുടെയും ഭാഗ്യത്തിൻ്റെയും പ്രതീകമായി കണക്കാക്കുന്നു. കരീബിയൻ രാജ്യത്ത് ഈ പഴം സൌഹൃദത്തിൻ്റെ പ്രതീകമാണ്. 1493-ല്‍ കരീബിയന്‍ ദ്വീപുകളില്‍ യൂറോപ്യന്മാരാണ് ആദ്യമായി...

പറക്കലിനിടയിൽ മേലാപ്പ് തുറന്നുപോയി

പറക്കലിനിടയിൽ വിമാനത്തിൻ്റെ മേലാപ്പ് (canopy) തുറന്നുപോയ ഒരു അനുഭവം നരൈൻ മെൽകുംജാൻ എന്ന ഡച്ച് ലേഡി പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയുണ്ടായി. എല്ലാ പൈലറ്റുമാരോടും ജാഗ്രത പുലർത്താൻ അവർ അഭ്യർത്ഥിച്ചു. വീഡിയോ കണ്ടവരൊക്കെ അവരുടെ...

ഹെലികോപറ്റർ പോലെ കാർ; ഫൈനടിച്ചത് 18,000

ഉത്തർപ്രദേശിലെ സുഭാഷ് ചൌക്ക് നഗരത്തിൽ ഹെലികോപ്റ്റർ പോലെയൊരു വണ്ടിയെത്തി. കാണാൻ ആളുകൾ ചുറ്റും കൂടി. ട്രാഫിക് പോലീസും വണ്ടി തടഞ്ഞു. ഒരു കാറിനെ ഹെലികോപ്റ്റർ ആകൃതിയിലാക്കിയതായിരുന്നു സംഗതി. രൂപമാറ്റം നടത്തിയതിനുള്ള സർട്ടിഫിക്കറ്റുകൾ പോലീസ്...

നോ വർക്ക് ഫ്രം ഹോം

കോവിഡ് കാലത്താണല്ലോ 'വർക്ക് ഫ്രം ഹോം' തുടങ്ങിയത്. ലോകം ഏകദേശം സാധാരണ ഗതിയിലായതോടെ ജീവനക്കാർ ഓഫീസുകളിൽ എത്തി ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷെ വർക്ക് ഫ്രം ഹോം ശീലിച്ച ജോലിക്കാർ...

വരച്ചപ്പോൾ വിദ്യാർത്ഥിയുടെ ഹൃദയം ഇങ്ങനെ..

പരീക്ഷയ്ക്ക് എഴുതാനിരുന്നിട്ട് ഒന്നും എഴുതാൻ ഇല്ലാതെ ഉത്തരവും (മേൽക്കൂര-ceiling) നോക്കിയിരുന്ന അനുഭവം ഇതു വായിക്കുന്ന കുറച്ചു പേർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. ചില മിടുക്കന്മാരും മിടുക്കികളും മനസ്സിൽ തോന്നുന്നതെല്ലാം എഴുതി നിറച്ചിട്ടുമുണ്ടാകും. വീണ്ടും വീണ്ടും എഴുതാൻ...

800 കോടി മരങ്ങൾ, നിങ്ങൾക്കും പങ്കാളിയാകാം

പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ആനന്ദ് ഗോയൽ സ്വന്തമായി ഐടി കമ്പനി തുടങ്ങി. കമ്പ്യൂട്ടറിനോടും സോഫ്റ്റ് വെയറിനോടും ഉണ്ടായിരുന്ന അതിയായ കമ്പമാണ് ഇതിനു കാരണമായത്. ഇന്ന് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ പടർന്നു പന്തലിച്ച...