ആലപ്പുഴ: ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ച് ഒരു പൊലീസുകാരൻ ആലപ്പുഴയിലെ ഒരു കുഴിമന്തിക്കട അടിച്ചു തകർത്തു!
വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പോലീസുകാരന്റെ രോഷത്തിന് ഇരയായത്.
ഈ പോലീസുകാരൻ ഇവിടെ നിന്നും...
തിരുവനന്തപുരം:മഴയ്ക്ക് സാധ്യത അറിയിച്ചുകൊണ്ട് കേരള തീരത്ത് ചക്രവാതച്ചുഴിരൂപപ്പെട്ടിരിക്കുകയാണിപ്പോൾ.
7 ദിവസം സംസ്ഥാനത്ത് വ്യാപകമായ, ഇടിയും മിന്നലും കാറ്റും ഒരുമിച്ചുള്ള മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.
ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...
ബർലിൻ: ഇന്ന് ജർമ്മനിയിൽ ഒരു ഇസ്‌ലാം വിരുദ്ധ റാലി നടക്കുകയായിരുന്നു.
അതിനിടയിലായിരുന്നു ആക്രമണം.
അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
വെടിവച്ച് പരിക്കേൽപ്പിച്ചതിനു ശേഷമായിരുന്നു അത്.
സംഭവത്തെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സ്ഥലത്തെത്തുകയും ചെയ്തു.
മാൻഹൈമിലെ ഡൗൺടൗൺ ഏരിയയിലെ മാർക്റ്റ്‌പ്ലാറ്റ്‌സ് എന്ന...
കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 2 തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്. കുറച്ചു കാലമായി പൂട്ടിയിട്ടിരിക്കുകയായിരുന്ന ഹോട്ടലിന്റെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയപ്പോഴായിരുന്നു ഈ ദാരുണ സംഭവം. അമ്മാസ് ദാബ എന്ന ഹോട്ടലിന്റേതാണ്...
ബംഗളൂരു: ബംഗളൂരു കോടതി കർണാടക എംപിയും സസ്‌പെൻഡ് ചെയ്ത ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവുമായ പ്രജ്വൽ രേവണ്ണയെ ജൂൺ 6 വരെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി.
ബലാത്സംഗക്കേസിൽ പ്രതിയായ...
ന്യൂഡൽഹി: സിക്കിമിനു സമീപം, ഇന്ത്യയുടെ അതിർത്തിക്ക് അടുത്തായി, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന.
അതിർത്തിയിൽനിന്ന് 150 കിലോമീറ്റർ അകലെയാണിത്.
മേയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്.
ഷിഗാറ്റ്‌സെയിലെ വിമാനത്താവളത്തിലാണ് 6 ചൈനീസ് ജെ-20...