Author 4

Exclusive Content

spot_img

ബി.ജെ.പി 305 സീറ്റുകൾ നേടും : യു.എസ് പൊളിറ്റിക്കൽ സയൻ്റിസ്റ് ഇയാൻ ബ്രെമ്മർ

മുംബൈ : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 305 (+/- 10) സീറ്റുകൾ നേടുമെന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയൻ്റിസ്റ്റും ഗ്ലോബൽ പൊളിറ്റിക്കൽ റിസ്ക് കൺസൾട്ടൻ്റുമായ ഇയാൻ ബ്രെമ്മർ. "ആഗോള രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ...

ഷാറൂഖ് ഖാൻ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സൂര്യാഘാതത്തെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ അഹമ്മദാബാദിലെത്തിയതായിരുന്നു...

കടുക് അത്ര നിസ്സാരക്കാരനല്ല!!!

കടുക് മലയാളികളുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്. ദിവസവും കടുക് കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്. തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അല്‍പം കടുക്...

പുതിനയിലയിലൂടൊരു സൗന്ദര്യ സംരക്ഷണം

ഇന്നത്തെക്കാലത്ത് മിക്ക ആളുകളുടെയും സൗന്ദര്യ സങ്കൽപ്പത്തിന് മങ്ങലേല്പിക്കുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ അഥവാ ഡാർക് സർക്കിൾസ് ആണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക...

സ്പാ സെൻ്ററിൻ്റെ മറവിൽ സെക്സ് റാക്കറ്റ് : 2 പേർ പിടിയിൽ

നോയിഡ : നഗരത്തിലെ ഒരു സ്പാ സെൻ്ററിൻ്റെ മറവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു പെൺവാണിഭ റാക്കറ്റ് പിടികൂടുകയും, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ്. ഇതു സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് വിരുദ്ധ...

“പിശകില്ല”: ആർട്ടിക്കിൾ 370 വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂ ഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിൽ ഹർജികൾ...