Author 4

Exclusive Content

spot_img

വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു മരണം

ലണ്ടൻ : സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു മരണം,30 പേർക്ക് പരിക്കേറ്റു. ചുഴിയിൽ പെട്ട വിമാനം അടിയന്തിരമായി ബാങ്കോക്ക് വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിൽ നിന്ന് സിംഗപൂരിലേക്കുള്ള യാത്രയിലാണ് എസ്ക്യൂ21 വിമാനം അപകടത്തിൽ പെട്ടത്. അപകടത്തിൽ...

ഇന്ത്യയിൽ നാളെ ദുഃഖാചരണം

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയൻ്റെയും മരണത്തിൽ അനുശോചിച്ചു ഇന്ത്യയിൽ നാളെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമായിട്ടുണ്ട്. ഇറാൻ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും...

ഡൽഹി കരോൾ ബാഗിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം

ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിലെ വസ്ത്ര ഷോറൂമിൽ വൻ തീപിടിത്തം. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ 14 അഗ്നിശമന സേനാ യൂണിറ്റുകള്ളാണ് തീ അണയ്ക്കാൻ എത്തിയത്. എന്നാൽ, ഗതാഗതക്കുരുക്ക് കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾ...

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

കൊച്ചി : പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. വേങ്ങൂർ സ്വദേശി കാർത്യായനി (51) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു ഇവർ. ഇതോടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവർ രണ്ടായി. കൊച്ചിയിലെ ആശുപത്രികളിൽ...

ഗുജറാത്തിൽ ഐ.എസ് ഭീകരരെന്ന് സംശയമുള്ള നാല് പേർ അറസ്റ്റിൽ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിൽ ഐ.എസ് ഭീകരരെന്നു സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് . ശ്രീലങ്കൻ സ്വദേശികളാണ് പിടിയിലായവരെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിൽ ലഗേജ് കാത്ത് നിൽക്കവെയാണ് സംഘം...

വെസ്റ്റ് നൈൽ പനി ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) മരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനെത്തിയ ഇയാൾക്ക് അവിടെ വെച്ചാണ് പനി...