Author 4

Exclusive Content

spot_img

സംസ്ഥാനത്ത് നിറഞ്ഞ പിന്തുണയോടെ നോട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് നിറഞ്ഞ പിന്തുണയോടെ നോട്ടസാന്നിധ്യമറിയിക്കുന്നു. കേരളത്തിൽ നോട്ടയ്ക്ക് (നൺ ഒഫ് ദ എബൗ) കിട്ടിയത് 15.5 ലക്ഷം വോട്ടുകൾ. ആറ്റിങ്ങലിലും (9,580) മാവേലിക്കരയിലും (9,575) വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നോട്ട സ്വന്തമാക്കി. ...

ഒമർ അബ്‌ദുള്ളയും മെഹബൂബ മുഫ്തിയും ജമ്മു കാശ്മീരിൽ തോറ്റു

ശ്രീ​ന​ഗ​ർ​:​ ​ ഒമർ അബ്‌ദുള്ളയും മെഹബൂബ മുഫ്തിയും ജമ്മു കാശ്മീരിൽ തോറ്റു. പ്ര​ത്യേ​ക​ ​പ​ദ​വി​ ​റ​ദ്ദാ​ക്കി​യ​ ​ശേ​ഷം​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലാണ് ഈ​ ​പ​രാ​ജ​യം.​ ​ജ​മ്മു​കാ​ശ്മീ​രി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​...

സംസ്ഥാനത്ത് വൈകാതെ വീണ്ടും ഉപതിരഞ്ഞെടുപ്പുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് വൈകാതെ വീണ്ടും ഉപതിരഞ്ഞെടുപ്പുകൾവേണ്ടി വരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അടുത്ത 6 മാസത്തിനുള്ളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്നും...

കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തോറ്റു

തിരുവനന്തപുരം: കഴിഞ്ഞ ഇടതു മന്ത്രിസഭയിലെ എല്ലാ മന്ത്രിമാർക്കും ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റു പിൻവാങ്ങേണ്ടി വന്നു. വടകരയില്‍ കെ.കെ ശൈലജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ഡോ. ടിഎം...

കടുത്ത തിരിച്ചടിയിലും ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി : കടുത്ത പരാജയത്തിലും ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി. തുടർച്ചയായി മൂന്നാംതവണയും എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങ(ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി മൂന്നാംതവണയും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ...

ദക്ഷിണേന്ത്യയില്‍ നിന്നും പിന്തള്ളപ്പെടുന്ന ബിജെപി

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ നിന്നും ബിജെപി പിന്തള്ളപ്പെടുന്നതായിട്ടാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വ്യക്തമാവുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപി. ദക്ഷിണേന്ത്യയിലെ അവരുടെ ഏറ്റവും വലിയ ശക്തി...