Author 4

Exclusive Content

spot_img

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...

പശ്ചിമ ബംഗാളിലെ തൃണമൂൽ സ്ഥാനാർഥിയുടെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു

കൊൽക്കത്ത: തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പശ്ചിമ ബംഗാളിലെ റാണാഘട്ടിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മുകുത് മണി അധികാരിയുടെ ഭാര്യ സ്വാസ്തിക മേഹശ്വരി ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ച റാണാഘട്ടിൽ നടൻ മിഥുൻ ചക്രവർത്തിയുടെ സാന്നിധ്യത്തിലാണ് സ്വാസ്തിക...

വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് വരുത്താൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വീണ്ടും കുറവ്‌. ശനിയാഴ്‌ചയിലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂനിറ്റാണ്. തുടർച്ചയായി രണ്ടാംദിവസമാണ് ആകെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് താഴെയാവുന്നത്. പീക്ക്‌ ടൈം...

മധുരയിൽ നിര്‍ത്തിയിട്ട കാറില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി 

മധുര : ദിണ്ടിഗല്‍ ജില്ലയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുപ്പൂരിലെ സ്വകാര്യ മില്ലിലെ ജീവനക്കാരിയായ പ്രിന്‍സി എന്ന...

കരമന അഖിൽ കൊലപാതകത്തിൽ മൂന്നാമനും പിടിയിൽ

തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. അഖിൽ...

ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

എറണാകുളം: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ...