Author 4

Exclusive Content

spot_img

യുക്രെയ്ൻ ഊർജ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം

കിയവ്: യുക്രെയ്നിലുടനീളം ഊർജ കേന്ദ്രങ്ങളിൽ കനത്ത ബോംബിങ്ങുമായി റഷ്യ. കിയവിലും മറ്റു ആറു നഗരങ്ങളിലുമുള്ള നിരവധി കേന്ദ്രങ്ങൾക്കു നേരെ ചൊവ്വാഴ്ച രാത്രി 70ലേറെ മിസൈലുകളും ഡ്രോണുകളുമാണ് വർഷിക്കപ്പെട്ടത്. ഖേഴ്സൺ നഗരത്തിലെ റെയിൽവേ സ്റ്റേഷനും ട്രാക്കും...

പോക്സോ കേസിൽ 29കാരന് 61 വർഷം തടവും,നാല് ലക്ഷം പിഴയും

കൽപറ്റ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 61 വർഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൽപറ്റ അതിവേഗ പോക്സോ കോടതി. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ...

ശക്തമായ മഴ : കൊച്ചിയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൊടുപുഴ/ കൊച്ചി : എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂറായി...

വനിതാ സബ് കലക്ടറെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ ക്ലർക്കിനെ സസ്പെൻസ് ചെയ്തു

തിരുവനന്തപുരം : വനിതാ സബ് കലക്ടറെ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്ത ക്ലർക്കിന് സസ്പെൻഷൻ. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറുമായ യുവതിയുടെ പരാതിയിലാണു സർക്കാർ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ കാലം ചെയ്തു

ഡാലസ് (യു.എസ്.എ): ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. യു.എസ്സിലെ ടെക്‌സാസില്‍ പ്രഭാത സവാരിക്കിടെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട്...

രാജ്ഭവൻ ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ നിർദേശം നൽകി ബംഗാൾ ഗവർണർ

കൊൽക്കത്ത : ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിന് എതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ബംഗാൾ രാജ്ഭവൻ. സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ഗവർണർ...