മുംബയ്: എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ സർവകാല റെക്കാഡുമായി ഓഹരി വിപണി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം.
സെൻസെക്‌സും നിഫ്‌റ്റിയും മൂന്ന് ശതമാനം ഉയർന്നു.
...
പത്തനംതിട്ട: പണം കൊയ്യുന്ന നിരോധിത പുകയില ഉത്പന്ന വ്യാപാരം കേരളത്തിൽ തഴച്ചു വളരുകയാണ്.
തിരുവല്ല വള്ളംകുളത്ത് പെട്ടിക്കടയില്‍ നിന്ന് പിടികൂടിയത് 2,000 പാക്കറ്റിലധികം നിരോധിത പുകയില ഉത്പന്നങ്ങളാണ്.
വള്ളംകുളം സ്വദേശി സോമന്‍ (70), സോമേഷ്...
മുംബയ് : കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്ത് ഐ എ എസ് ദമ്പതികളുടെ മകൾ.
ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്‌തോഗിയാണ് (27) മരിച്ചത്.
മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മകളാണ് ലിപി.
ദക്ഷിണ...
കൊച്ചി : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതികൊച്ചിയിലെ കാനകൾ ശുചീകരിക്കുന്നതിലെ വീഴ്ചയാണ് വിമശനത്തിന് ആധാരം.
ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണ്.
സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു.
അവസാന...
തിരുവനന്തപുരം: ഭർത്താവ് തീകൊളുത്തിയ യുവതിയും മകനും മരിച്ചു.
വര്‍ക്കലയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്നായിരുന്നു ഈ ദാരുണ സംഭവം.
വര്‍ക്കല ആശാന്‍മുക്കിനു സമീപം കുന്നത്തുവിള വീട്ടില്‍ ബിന്ദു (43), മകന്‍ അമല്‍ (17) എന്നിവരാണു മരിച്ചത്.
...