തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കനത്ത ചൂടിൽ പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷം മടങ്ങി.
മടങ്ങി പോയി തിരികെ വന്നവരിൽ...
ഹൈദരാബാദ്: തെലങ്കാനയിൽ സെക്കന്ററി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നീലെ ഏഴോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.
ഫലം പുറത്തുവന്ന് 48 മണിക്കൂറിനിടെയാണ് സംഭവം.
തെലങ്കാന ബോർഡ് ഓഫ് ഇൻ്റർമീഡിയറ്റ് പരീക്ഷകളുടെ ഒന്ന്, രണ്ട് വർഷങ്ങളിലെ...
ബഹ്‌റൈൻ : തായ്‌ലന്‍ഡില്‍നിന്ന് ഒരു വര്‍ഷം മുന്‍പ് കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി.
കയ്കാന്‍ കയ്‌നാകം (31) എന്ന മോഡലിന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തെ തിരച്ചിലിനു ശേഷം കുടുംബം ബഹ്‌റൈനിലെ...
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിന്‍ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്.
ചൂടുകാലത്ത് ഇളനീര്‍ കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്.
കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇന്ന്...
ന്യൂഡൽഹി: 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 മണിവരെ 50.3 ശതമാനം പോളിങ്.
1200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
മണിപ്പൂർ, ഛത്തീസ്ഗഡ്, ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ 53%...
ഇടുക്കി: ജില്ലയില്‍ ഇരട്ട വോട്ടിനുള്ള ശ്രമം വീണ്ടും പിടിയിൽ.
കുമ്പപ്പാറയിലാണ് ഇരട്ട വോട്ട് പിടികൂടിയത്.
തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത ശേഷം ഇടുക്കിയിൽ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു.
16-ാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയയാളുടെ കൈവിരലിലെ മഷി...