Author 4

Exclusive Content

spot_img

ജീവാനന്ദം നടപ്പാക്കാൻ അനുവദിക്കില്ല: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

തിരുവനന്തപുരം: "ജീവാനന്ദം നടപ്പാക്കാൻ അനുവദിക്കില്ല.സർക്കാർ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്നതാണത്." കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സർക്കാർ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ നടപടികളുടെ തുടർച്ച മാത്രമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ മോശം...

മാലപൊട്ടിച്ചയാളെ വലയിലാക്കി യുവതി

തിരുവനന്തപുരം:പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി(30)യാണ്മാ ലപൊട്ടിച്ചയാളെ വലയിലാക്കിയത്. മാല പൊട്ടിക്കുന്നതിനിടെ യുവതി അനിൽ കുമാറിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ബെെക്കിൽ നിന്ന് റോഡിലേക്ക് വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ...

ഭർത്താവ് കെെക്കൂലി വാങ്ങിയാൽ ഭാര്യയ്ക്കും ശിക്ഷ

മധുര: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കെെക്കൂലി വാങ്ങിയാൽ ഭാര്യയും ശിക്ഷ അനുഭവിക്കണമാത്രേ! മദ്രാസ് ഹെെക്കോടതിയുടേതാണ് ഈ വിചിത്ര നിരീക്ഷണം. 2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ വിചാരണയ്ക്കിടെ...

വീണ്ടും 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ

തിരുവനന്തപുരം : 12 കോടിക്ക് ശേഷം വീണ്ടും 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പ‌ർ ടിക്കറ്റിന്റെ വില്പന ആരംഭിച്ചു കഴിഞ്ഞു. മേയ് 29ന്...

വോട്ടെണ്ണൽ സുതാര്യമാക്കണം: തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇന്ത്യാ സഖ്യം

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മിഷനോട് വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന്ഇന്ത്യാ സഖ്യം ആവശ്യപ്പെടുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ മുന്നണിയിലെ നേതാക്കൾ. വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ...

വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകില്ല: അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകിള്ള. വാഹന റാലി നയിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറയുന്നതാണിത്. എക്സിറ്റ് പോളുകൾ കള്ളമാണ്. താൻ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും...