Books

കിൽ മൈ വൈഫ്

ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.ഷെർമാന് സംഗീതത്തിലൊന്നും വലിയ കമ്പമില്ല. എങ്ങനെ തൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ചിന്തയിൽ എവിടെ സംഗീതം ആസ്വദിക്കാൻ സമയം. തൻ്റെ...

ജയിൽ വാസവും പുസ്തക വായനയും തൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഷൈൻ ടോം ചാക്കോ

‘‘എന്തിനാണ് ഇവരെ ട്രാൻസ് വുമൺ എന്നു വിളിക്കുന്നത്? എന്തുകൊണ്ടാണ് പെണ്ണായി അംഗീകരിക്കാൻ നമുക്കിത്ര പ്രയാസം?’’ -നടൻ ഷൈൻ ടോം ചാക്കോ നിലപാട് വ്യക്തമാക്കുന്നു. ജയിൽ വാസവും പുസ്തക...

ഈ കഥകൾക്കും എന്തോ പറയാനുണ്ട്

ചെറുകഥ ജീവിതത്തെ ശക്തമായി പ്രതിബിംബിപ്പിക്കുന്ന സാഹിത്യ മാധ്യമമാണ്. ചെറിയ ക്യാൻവാസിൽ കുറച്ച് കഥാപാത്രങ്ങളും സംഭവങ്ങളും നിറച്ച് അത് ജീവിതത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. അതിനൊരു ധർമ്മമുണ്ട്....

ഒരു യുവതിയുടെ അന്ത്യം

ആറടി ഉയരമുള്ള, ഉറച്ച മാംസപേശികളുള്ള വസൂരിക്കലകൾ നിറഞ്ഞ ഉണ്ട മൂക്കുള്ള, പരുക്കൻ സ്വഭാവക്കാരനാണ് ടെക്‌സാസിലെ കോടീശ്വരനായ ഹ്യാംവാനാസ്സി. പാരഡൈസ് സിറ്റിയിലെത്തിയിട്ടു ആറാഴ്ച കഴിഞ്ഞിരുന്നു. അയാളും...

കാലൻ്റെ കൊലവിളി

ലിഫ്റ്റിന്റെ കതകടയുന്നതുവരെ ഞങ്ങൾ നിർന്നിമേഷരായി നിലകൊണ്ടു. ലിഫ്റ്റു താഴ്ന്നുപോയെന്നറിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഏതാണ്ടു മൂന്നു നിമിഷങ്ങൾക്കു മുമ്പ് ഞങ്ങൾക്കു രണ്ടു പേർക്കുമിടയിലുണ്ടായിരുന്ന സ്‌നേഹദീപം പെട്ടെന്നു...
spot_img

നിണമണിഞ്ഞ നിഴലുകൾ

ഭയവിഹ്വലയായ അവളുടെ മുഖം കാഴ്ചയ്ക്ക് അസഹ്യമായിരുന്നു. പേടിച്ചു നിലവിളിച്ചുകൊണ്ടിരുന്ന അവളുടെ വായ്, മുഖത്തു അഴുക്കേറിയ ഒരു കുഴിയെന്നപോലെ തോന്നിച്ചു. ആലിലപോലെ, ഭയംകൊണ്ടു നടുങ്ങിയിരുന്നു അവൾ, ചുമരിൽ ഒട്ടിച്ചേർന്നു ജനാലയ്ക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പരിഭ്രമം എത്രമാത്രമുണ്ടന്നു...

ക്രൈം, മിസ്റ്ററി, ത്രില്ലറുകളുടെ രാജാവ്

ബ്രിട്ടീഷ് എഴുത്തുകാരനായ റെനെ ലോഡ്ജ് ബ്രബാസൺ റെയ്മണ്ടിന്റെ ഓമനപ്പേരായിരുന്നു ജെയിംസ് ഹാഡ്‌ലി ചേസ്. 1906 ഡിസംബർ 24 ന് ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ച അദ്ദേഹം 1985 ഫെബ്രുവരി 6 ന് സ്വിറ്റ്സർലൻഡിലെ കോർസോയിൽ...

ചില വേറിട്ട ...

മരിയ റോസ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകന്‍' ആദ്യദിവസം ആദ്യഷോയ്ക്ക് തിരവനന്തപുരം ധന്യ/രമ്യ തീയറ്ററുകളില്‍ നിന്ന് കണ്ടതോര്‍ക്കുന്നു. സംവിധായകന്‍ പരിചിതനായിരുന്നില്ല എങ്കിലും പോസ്റ്ററുകള്‍--തോക്ക് പിടിച്ച കഥകളി വേഷം പോലെയുള്ള കൊമ്പോസിഷനുകള്‍ ആയിരുന്നു സിനിമയിലേയ്ക്ക് ആകര്‍ഷിച്ചത്....

സൈക്കോളജിക്കൽ ത്രില്ലർ

പോള ഹോക്കിൻസ് എഴുതിയ സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് "ദി ഗേൾ ഓൺ ദി ട്രെയിൻ". ഇത് ആദ്യമായി 2015 ൽ പ്രസിദ്ധീകരിച്ചു, പെട്ടെന്ന് തന്നെ ഒരു ബെസ്റ്റ് സെല്ലറായി മാറി, സസ്പെൻസും സങ്കീർണ്ണവുമായ...

സാഹിത്യ കൃതിയും സിനിമയും

മരിയറോസ് ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത് വലിയ കലാസൃഷ്ടിയൊന്നുമല്ല എന്നും തികഞ്ഞ ബോധ്യം ഉള്ളവരാണ് ഷാജി കൈലാസ്, ജോഷി തുടങ്ങിയവര്‍ എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരുടെ സിനിമയും അവരും...

അമ്മച്ചിയാണേ സത്യം

ബിപിൻ ചന്ദ്രൻ ജി. അരവിന്ദൻ്റെ ചെറിയ മനുഷ്യരും വലിയ ലോകവും , ടോംസിന്റെ ബോബനും മോളിയും, എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം, ഈ പക്തികൾക്കൊക്കെ പൊതുവായ ഒരു പ്രത്യേകത ഉണ്ടായിരുന്നു. പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കാലത്ത് ആനുകാലികങ്ങളുടെ പിൻപേജുകളിലായിരുന്നു ഇവയൊക്കെ...
spot_img