ചൂടുപിടിച്ച തിരഞ്ഞെടുപ്പ് കാലത്ത് വരച്ച രസകരമായ കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിന് എത്തുന്നു.
പല വീക്ഷണകോണുകളില്‍ക്കൂടി തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ട കാര്‍ട്ടൂണിസ്റ്റുകളുടെ രചനകള്‍ ചിരിയും ചിന്തയും സമ്മാനിക്കും.
മെയ് 14 ന് വൈകിട്ട് അഞ്ചിന് ചേരുന്ന സമ്മേളനത്തില്‍...
ദിലീപ് തിരുവട്ടാർ
1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.