Cinema

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു, മുൻകൂർ ജാമ്യ അപേക്ഷയാണ് നൽകിയത്. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയിൽ...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...
spot_img

ബദൽ ഏപ്രിൽ 5-ന്

ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ "ബദൽ" (ദി മാനിഫെസ്റ്റോ) ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. ജോയ് മാത്യു,സലിം കുമാർ,സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ്...

ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. ഹനുമാൻ കൈന്റ്,...

ദളപതിക്ക് സ്വാഗതം

രാജരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്താം കോട്ട നിർമ്മിച്ച് ശിവരാജ് സംവിധാനം ചെയ്ത കേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക് റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ ഒരു ഗാനമാണ്...

ചിത്രം ഈരാറ്റുപേട്ടയിൽ

'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ട, പൈകയിൽ ആരംഭിച്ചു. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, ഡോക്ടർ റോണി,...

പ്രഭുദേവ ഇന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി

പേട്ട റാപ്പ് എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിന് ശേഷം പ്രഭുദേവ ഇന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തി. ചിത്രത്തിൻ്റെ സംവിധായകൻ എസ് ജെ സിനുവും പ്രഭുദേവയ്ക്ക് ഒപ്പമുണ്ടായിരുന്നു. https://www.youtube.com/watch?v=DXrUnXrM94w ദിനിൽ പികെ എഴുതിയ പേട്ട റാപ്പ്,...

ശ്വേതാ ബച്ചൻ്റെ 50-ാം ജന്മദിന ആഘോഷം

തൻ്റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി ശ്വേത ബച്ചൻ ഒരു പാർട്ടി സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ മുതൽ അടുത്ത സുഹൃത്തുക്കൾ വരെ, ചില പ്രമുഖർ പാർട്ടിയിൽ പങ്കെടുത്തു. ശ്വേത ബച്ചൻ്റെ പിതാവും നടനുമായ അമിതാഭ് ബച്ചൻ അവരുടെ...
spot_img