Cinema

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട് ,അതും പൂർണ്ണമായും ത്രില്ലെർ ജോണറിലുള്ള ഒരു ട്രയിലർ പുറത്തുവിട്ടിരിക്കുന്നു...പ്രശസ്ത ആഡ് ഫിലിം മേക്കർ രജീഷ്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...

രഞ്ജിത്തിൻ്റെ ‘ലോ & ആൻഡ് ഓർഡറി’ലൂടെ അഞ്ചു പുതുമുഖങ്ങളെ മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു.എസ്.ഐ....
spot_img

ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സൈജുക്കുറപ്പും, സായ് കുമാറും ഉൾപ്പടെ ഒരു സംഘം അഭിനേതാക്കൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കൗതുകകരമായ ഒരു പോസ്റ്ററോടെ ഭരത നാട്യം എന്ന ചിത്രതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുനവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ...

“പഞ്ചായത്ത് ജെട്ടി” ഇന്നു മുതൽ

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽമറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പഞ്ചായത്ത് ജെട്ടി " ഇന്നു...

“മഴൈ പിടിക്കാത്ത മനിതൻ” ആഗസ്റ്റ് 2-ന്

"പിച്ചക്കാരൻ 2 "എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം"മഴൈ പിടിക്കാത്തമനിതൻ " "ഓഗസ്റ്റ് രണ്ടിന് ലോകമാകെ പ്രദർശനത്തിനെത്തുന്നു. ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ,തലൈവാസൽ വിജയ് എന്നിവരാണ്...

”ഈയം ദ വെപ്പൺ” കോഴിക്കോട്

നവരംഗബാവ പ്രൊഡക്ഷൻസ്, കോട്ടയം കിംഗ്സ് എന്നിവയുടെ ബാനറിൽ ഷാലിൻ കുര്യൻ ഷീജോ പയ്യം പള്ളിയിൽ നിർമ്മിച്ച് സിക്കന്ദർ ദുൽഖർനൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ഈയം ദ വെപ്പൺ " എന്ന സിനിമയുടെ ചിത്രീകരണം...

റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം “നാൻ താൻ ഝാൻസി” ആഗസ്റ്റ് 9-ന്

പ്രശസ്ത താരം റായ് ലക്ഷ്മി,മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നാൻ താൻ ഝാൻസി" എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. രാജേഷ് കുമാർ...

അനുരാജ് മനോഹർ – ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’ ആരംഭിച്ചു

കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്നങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.ഒരിടത്തരം വീട്ടിൽ നിർമ്മാതാക്കളിലൊരാളായ - ഷിയാസ് ഹസ്സൻസ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. നിർമ്മാതാവ് ടിപ്പു...
spot_img