കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യു (30)വിനെയാണ് കോട്ടയം ജില്ലാ...
കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...
കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.സുരക്ഷാ...
ആലപ്പുഴയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ...
അരുണാചൽ പ്രദേശിൽ യുവതിയും ദമ്പതികളും മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു
ദമ്പതികളും സുഹൃത്തും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായതിന്റെ ലക്ഷണങ്ങളില്ല,മൃതദേഹങ്ങള്‍ക്കരികെ ബ്ലേഡും മദ്യക്കുപ്പികളുമുണ്ടായിരുന്നു.
കുറെ നാളുകളായി മരണാനന്തര ജീവതത്തെ പറ്റി പഠിക്കാൻ ഇൻ്റർനെറ്റ് സന്ദർശിക്കുന്നുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ...
ബാബ രാംദേവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ നേരിട്ട് ഹാജരായ ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവിനും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
മാപ്പപേക്ഷ...
ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം.
ഇ.ഡിക്കെതിരെ വിമർശനം ഉയർത്തിക്കൊണ്ടാണ് സുപ്രീം കോടതി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്.
സഞ്ജയ്...
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാത്തതിന് യോഗ ഗുരു ബാബാ രാംദേവ് നിരുപാധികം മാപ്പ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടികളിൽ പ്രതികരണം അറിയിക്കാൻ ബാബാ രാംദേവിന് സുപ്രീം കോടതി പിന്നീട് ഒരവസരം കൂടി...
രാമപുരം കൂടപ്പലത്ത് എക്സൈസ് റെയിഡിൽ വീട്ടിൽ സൂക്ഷിച്ച1830 ലിറ്റർ വീര്യം കൂടിയ അനധികൃത വൈൻ പിടികൂടി.
പാലാ എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച...