Crime

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
spot_img

പീഡനം, ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

നവവധുവിൻ്റെ ആത്മഹത്യ:ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട വീരണാകാവ് സ്വദേശി വിപിൻ ആണ് അറസ്റ്റിലായത് 2023 ജൂലൈയിൽ ആണ് സംഭവം. കല്യാണം കഴിഞ്ഞ് 15 -ാം നാൾ നവവധുവായ സോന വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. വിപിൻ്റെ ശാരീരികവും മാനസികവുമായ പീഡനംആത്മഹത്യക്ക് കാരണമെന്ന്...

വിദേശവനിതയെ അപമാനിച്ചു

ട്രെയിൻയാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസിൽ ജില്ല ​ലോട്ടറി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ഓഫിസറും തിരുവനന്തപുരം ​സ്വദേശിയുമായ പി. ക്രിസ്റ്റഫറിനെയാണ്​​(55) ആലപ്പുഴ റെയിൽവേ പൊലീസ്​ അറസ്​റ്റ്​ ചെയ്തത്​. തിങ്കളാഴ്ച രാവിലെയാണ്​​​​ കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം-കോഴിക്കോട്​ ​ജനശതാബ്​ദി എക്സ്​പ്രസിൽ...

മോദിക്കെതിരേ വധഭീഷണി മുഴക്കി; പ്രതി പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി പിടിയിൽ. കര്‍ണാടക രംഗപേട്ട് സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ ഹൈദരാബാദിലെ കൂലിപ്പണിക്കാരനാണെന്നാണ് വിവരം. അതേസമയം,...

തിരുവാഭരണം കാണാനില്ല, മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ

12 പവനിലധികം വരുന്ന തിരുവാഭരണം കാണാനില്ല, ക്ഷേത്രത്തിലെ മേൽശാന്തി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടിൽ 'ശ്രീഹരി'യെന്ന കെ...

പുരാവസ്തു തട്ടിപ്പ്‌ കേസ്; സുധാകരൻ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രം. എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. തട്ടിപ്പിന് വേണ്ടി സുധാകരന്‍ ഗൂഢാലോചന...

വിദ്യാർഥിനികള്‍ക്ക് ആസിഡ് ആക്രമണം

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്സംഭവത്തില്‍ മലപ്പുറം സ്വദേശി അബിൻ(23) എന്നയാളെ പോലീസ്...
spot_img