കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരത്തെ സ്വകാര്യ...
സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...
തൃശൂർ വലപ്പാട് ഭാര്യയേയും നാലരവയസുള്ള മകനെയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ.തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ...
കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഇളയ മകൻ സച്ചു...
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ എൽ.എസ്.ഡി കേസിൽ കുടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കണ്ടെത്തി; നാരായണദാസ് ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത്.
ചാലക്കുടിയിലെ വ്യാജ എൽ. എസ്. ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി...
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്‌ഐയെ സസ്പെൻഡ് ചെയ്തു.
പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്‌ഐ ജെസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവാഭരണ യാത്രയുടെ മടക്കത്തില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ജെസ് ആയിരുന്നു ജെസ്...
പരവൂരിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടീവ് എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശബ്ദരേഖ പുറത്ത്.
മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തല്‍.
കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് പരസ്യമാക്കിയെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും...
2007-ൽ ഇറ്റലിയിൽ അമണ്ട നോക്‌സ് എന്ന അമേരിക്കൻ സ്ത്രീ ഉൾപ്പെട്ട നിയമനടപടികളെയാണ് അമാൻഡ നോക്‌സ് കേസ് സൂചിപ്പിക്കുന്നത്. നോക്‌സും അവളുടെ അന്നത്തെ കാമുകൻ റാഫേൽ സോലെസിറ്റോയും ചേർന്ന് പെറുഗിയയിൽ അവർ പങ്കിട്ട അപ്പാർട്ട്‌മെന്റിൽ...
നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുചന സേത്തിന്റെ പോലീസ് റിമാൻഡ് പനാജിയിലെ കുട്ടികളുടെ കോടതി അഞ്ച് ദിവസത്തേക്ക് നീട്ടി.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടെക് സ്റ്റാർട്ടപ്പിന്റെ സിഇഒ ആയ സേത്ത്...