Health

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൈനാപ്പിൾ

നല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും...

മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കി: മന്ത്രി വീണ ജോർജ്

മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും മാത്രമായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇന്ന് ഗവ. ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു....
spot_img

പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച യുവതിയെ രക്ഷപ്പെടുത്തി

പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡോക്ടർമാർ. മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയില്‍നിന്നാണ് യുവതിയെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. യുവതി പ്രസവത്തെ തുടർന്ന്...

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമോ?. ഇതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. എല്ലാ വർഷവും ജൂൺ 1 ന് ലോക ക്ഷീരദിനമായി ആചരിക്കുന്നുണ്ട്. എന്തായാലും പാൽ കുടിച്ചാൽ മാറ്റങ്ങൾ വരും ഏതൊക്കെയെന്ന്...

ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം സൂപ്പറാ…

കുതിർത്ത ചിയാ സീഡ് ചേർത്ത നാരങ്ങ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ?. ഇങ്ങനെ കുടിക്കാത്തവർ ആയിരിക്കും അല്ലേ കൂടുതൽ ആളുകളും. എന്നാൽ ഇങ്ങനെ കുടിക്കാത്തവർ ഒന്ന് കുടിച്ചു നോക്കു. ​ ഗുണങ്ങൾ ഒട്ടനവധിയാണ് ഇതിന്. കുതിർത്ത ചിയാ...

ഡോ. വർഗീസ് പുന്നൂസ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ

ഡോ. വർഗീസ് പുന്നൂസ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ ജൂൺ ഒന്നിന് ചുമതല ഏൽക്കും. ഡോ. എസ് ശങ്കർ റിട്ടയർ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം. ഡോ. വർഗീസ് പുന്നൂസ് നിലവിൽ വൈസ് പ്രിൻസിപ്പലും, മാനസികാരോഗ്യ...

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങൾ

ആരോഗ്യമുള്ള ശരീരം ഉണ്ടായിരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ് അല്ലേ?. എന്നാൽ, പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞു വരുന്നതായി നമ്മൾ സ്ഥിരം കാണാറുള്ളതാണ്. എന്നാൽ, എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട...

മുഖത്തെ ചുളിവുകൾ മാറാൻ ചെയ്യേണ്ട കാര്യങ്ങൾ

മുഖത്തെ ചുളിവുകൾ കാരണം ബുദ്ധിമുട്ടുന്നവരാണ് ഏറിയ ആളുകളും. ഇത് മൂലം മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നതും സ്വാഭാവികം ആണ് അല്ലേ?. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ വഴികൾ ഉണ്ട്. എന്നാൽ ഇതിന് ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത്...
spot_img