കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിൽ...
എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...
2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാകുന്നതിനാൽ പ്രമേഹത്തിന് കാഴ്ചശക്തിയിൽ കാര്യമായ സ്വാധീനം ചെലുത്താനാകും. ഡയബറ്റിക് റെറ്റിനോപ്പതി പ്രമേഹത്തിന്റെ ഒരു സങ്കീർണതയാണ്, ഇത് റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കുന്നു, ഇത് കണ്ണിന്റെ പിൻഭാഗത്തുള്ള പ്രകാശ-സെൻസിറ്റീവ് ടിഷ്യു...
പ്രമേഹത്തിന് ഒരു പാരമ്പര്യ ഘടകം ഉണ്ടാകാം എന്നു പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ജനിതക കാരണങ്ങളാൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം കുടുംബങ്ങളിൽ ഉണ്ടാകാം. എന്നിരുന്നാലും,...
എന്നെപ്പറ്റി ലൈംഗികതയിൽ യാതൊരു പരാതിയും ഭാര്യ ഇതേവരെ നേരിട്ടോ അല്ലാതെയോ പ്രകടിപ്പിച്ചിട്ടുമില്ല. അതിനിടയിൽ ഒരു കുട്ടിയുണ്ടായി. മകൾക്ക് ഇപ്പോൾ രണ്ടുവയസ്സുണ്ട്. കുട്ടിയെ നോക്കാൻ ആയയെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ പ്രശ്‌നം ഭാര്യയുടെ വൃത്തിയില്ലായ്മയാണ്. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും തീരെ വൃത്തിപുലർത്താറില്ല.
വട്ടിയൂർ കാവ് എംഎൽഎ വികെ പ്രശാന്ത് തൻ്റെ ഫേസ് ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമായി.
നമ്മുടെ_ഡോക്ടർമാരും നേഴ്സുമാരും എന്ന പേരിലാണ് ജനിച്ച ഉടനെയുള്ള ശിശുവിന് ജീവൻ കൊടുക്കുന്ന അപൂർവ്വ...
ഡോ.ടൈറ്റസ് പി. വർഗീസ്
ഭർത്താവിന്റെ മദ്യപാനം33 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. ഭർത്താവ് ഒരു ചെറിയ ബിസ്സിനസ്സിൽ പാർട്ട്ണറാണ്. ഒരു കുട്ടിയുണ്ട്. ഒരുവിധം സന്തോഷകരമായി ഞങ്ങൾ ജീവിച്ചുവരികയായിരുന്നു. ആ സമയത്താണ് ഭർത്താവ് കൂട്ടുകാരുമായി ചേർന്ന് മദ്യപാനം...
സെക്സോളജിസ്റ്റിനോട് ചോദിക്കാം
ഡോ.ടൈറ്റസ് പി. വർഗീസ്
പത്താംക്ലാസ്സുവരെ മാത്രം പഠിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. കുറേ വർഷങ്ങൾ ലേബർ വർക്കുമായി ഗൾഫിലായിരുന്നു. എന്റെ മകൾക്ക് ഇപ്പോൾ 18 വയസ്സുണ്ട്. മനോരോഗത്തിന് കുറേ വർഷങ്ങളായി അവൾ...