കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി.
സ്വകാര്യ ആശുപത്രിയിൽ...
എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...
2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
സെക്സോളജിസ്റ്റിനോട് ചോദിക്കാം
ഡോ.ടൈറ്റസ് പി. വർഗീസ്
ചോദ്യം/ 26 വയസുള്ള വിവാഹിതയാണ് ഞാൻ. കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇതുവരെ വേണ്ടവിധം ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചിട്ടില്ല. ഓരോ തവണയും ശ്രമിക്കുമ്പോഴും ലിംഗം ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും എന്റെ...
ഡോ. കാനം ശങ്കരപ്പിള്ള
മുപ്പതുവർഷം മുമ്പാണ്. വൈക്കം താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിനോക്കുന്ന കാലം. പ്രസ്തുത ആശുപത്രിയിൽ ജോലി നോക്കിയ ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ലേഖകൻ. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികൾ വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിൽ എത്തുമായിരുന്നു.ഭാരതീയസൗന്ദര്യസങ്കല്പമനുസരിച്ച് സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ...
പത്താംക്ലാസ്സുവരെ മാത്രം പഠിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. കുറേ വർഷങ്ങൾ ലേബർ വർക്കുമായി ഗൾഫിലായിരുന്നു. എന്റെ മകൾക്ക് ഇപ്പോൾ 18 വയസ്സുണ്ട്. മനോരോഗത്തിന് കുറേ വർഷങ്ങളായി അവൾ ചികിത്സയിലാണ്. 'സ്‌കീസോഫ്രേനിയ' എന്നാണ് ചികിത്സിച്ച ഡോക്ടർ അവളുടെ മാനസികപ്രശ്‌നത്തിന് പേരു പറഞ്ഞത്.
ദാമ്പത്യത്തിൽ ലൈംഗികതയുടെ പ്രാധാന്യം വ്യക്തികൾക്കും ദമ്പതികൾക്കും ഇടയിൽ വളരെ വ്യത്യസ്തമായിരിക്കും, കാരണം ആളുകൾക്ക് അടുപ്പത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളും മൂല്യങ്ങളും ഉണ്ട്. എന്നിരുന്നാലും, പല ദമ്പതികൾക്കും, ആരോഗ്യകരമായ ലൈംഗിക ബന്ധം വിജയകരവും സംതൃപ്തവുമായ ദാമ്പത്യത്തിൻ്റെ...
നിർബന്ധിത ലൈംഗിക പെരുമാറ്റ വൈകല്യം അല്ലെങ്കിൽ ലൈംഗിക ആസക്തി എന്നും അറിയപ്പെടുന്ന ഹൈപ്പർസെക്ഷ്വൽ ഡിസോർഡർ, ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന ലൈംഗിക ചിന്തകൾ, ഫാന്റസികൾ അല്ലെങ്കിൽ പെരുമാറ്റങ്ങൾ എന്നിവയിൽ അമിതവും...
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒറ്റമൂലികളും ബൊട്ടാണിക്കൽ പ്രതിവിധികളും പലപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടുമ്പോൾ, അവ പ്രമേഹത്തെ ചികിത്സിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള ഒരു ഗ്യാരണ്ടി അല്ലെങ്കിൽ ഒറ്റപ്പെട്ട പരിഹാരമല്ലെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം ഒരു സങ്കീർണ്ണമായ...