Health

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ...

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
spot_img

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്.നവജാത ശിശു മരിച്ചു.മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമുള്ളനവജാത ശിശു മരിച്ചതിനെ ചൊല്ലി പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം...

ഡോക്ടർ, വാക് ഇൻ ഇൻ്റർവ്യൂ

അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടി നോക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ബിരുദവും...

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ്

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ഫിസിയോതെറാപ്പിസ്റ്റ്:- യോഗ്യത: അംഗികൃത...

വണ്ണം കുറയ്ക്കാൻ ഇനി നന്നായി ഉറങ്ങിയാൽ മതി

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ ഇത് എങ്ങനെ എന്നൊന്നും വലിയ ധാരണകളില്ല എന്നതാണ് സത്യം. എന്നാൽ വണ്ണം കുറയ്ക്കാൻ നന്നായി ഉറങ്ങിയാൽ മതി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ...

പതിവായി വെളുത്തുള്ളി കഴിക്കാം

പതിവായി വെളുത്തുള്ളി കഴിക്കുന്നത് അത്ര നല്ലതാണോ?. ഇതിനെപ്പറ്റി ഒരു പ്രാവശ്യം എങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?. എന്നാൽ ഇങ്ങനെ കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. ഗ്ലൂക്കോസ്, ലിപിഡ് എന്നിവയുടെ അളവ്...

ഭക്ഷണം കഴിക്കുന്ന രീതി നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കും

വളരെ വേ​ഗത്തിലും അതേപോലെ സാവധാനത്തിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഏത് രീതിയിലാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറ‌യുന്നത്. നാം ഭക്ഷണം കഴിക്കുന്ന രീതിയും...
spot_img