Health

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിൻ്റെ സമ്പർക്ക പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ...

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
spot_img

കുട്ടികളിലെ ചെവി രോഗങ്ങളെക്കുറിച്ച് അറിഞ്ഞാലോ

സംസാരപ്രായം എത്താത്ത കുട്ടികള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് കാണുമ്പോള്‍ അത് വാശിക്കരച്ചിലാണ് എന്നുപറഞ്ഞു നമ്മള്‍ തള്ളിക്കളയുകയോ ചിലപ്പോള്‍ അടികൊടുത്ത് കരച്ചില്‍ നിര്‍ത്താനോ ശ്രമിക്കാറുണ്ട്. പക്ഷേ ഈ കരച്ചില്‍ അവരെ ബാധിച്ചിരിക്കുന്ന ചില ആരോഗ്യ...

തലമുടിയുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ഉപയോ​ഗിച്ചോളൂ

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ ആരോ​ഗ്യത്തിനായി മിക്കവരും മരുന്നുകൾ മാറ്റി പണികിട്ടുന്നവരും ആണ്. എന്നാൽ, ഇതിനൊക്കെ പരിഹാരം ഉണ്ട്. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള...

വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് ഉണ്ടാകാറുണ്ടോ?

ഈ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് നമ്മുടെ മുഖം തന്നെയാണ്. എന്നാൽ, ഏറ്റവും ഏളുപ്പമുള്ള രീതിയിലൂടെ പപ്പായ ഉപയോ​ഗിച്ച് കരുവാളിപ്പ് മാറ്റി എടുക്കാം. അവ ഏതൊക്കെ എന്നല്ലേ. ഇതൊക്കെ ഒന്ന് ഓർത്ത്...

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുകയാണോ?

ദഹനപ്രശ്‌നങ്ങള്‍ മൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ദിവസം തോറും നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ, ഇതിന് തക്കതായ രീതിയിൽ മാറാൻ ആവശ്യമായ കാര്യങ്ങൾ നമ്മൾ ചെയ്യാറില്ല. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി,...

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്റ്റെന്റ് വിതരണം നിലച്ചതോടെയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവർത്തനത്തിൽ മാറ്റം സംഭവിച്ചത്. ഈ സാഹചര്യത്തിൽ, മിക്ക ആശുപത്രികളും സ്റ്റോക്ക് തീർന്ന് തുടങ്ങിയതോടെ ശസ്ത്രക്രിയകൾ മാത്രമാക്കി കുറയ്ക്കുകയാണ്. കഴിഞ്ഞ...

ആരോഗ്യകരമായ കുടൽ നിലനിർത്തണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ആരോഗ്യകരമായ കുടൽ നിലനിർത്തേണ്ടത് നമ്മുടെ പ്രധാന ചുമതലകളിൽ ഒന്നാണ്. ദഹനം, പോഷകങ്ങളുടെ ആഗിരണം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാരോഗ്യം എന്നിവയെ ഒക്കെയും സഹായിക്കുന്നതിൽ കുടലിന്റെ പങ്ക് ചെറുതൊന്നും അല്ല. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ...
spot_img