വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന് ചേരും. പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും...
ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.ഊട്ടി,...
വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്‌ച നടത്തും....
തമിഴ്‌നാട്ടിലെ തൂത്തുക്കുടി വിഒ ചിദംബരനാർ തുറമുഖത്ത് 17,000 കോടി രൂപയിലധികം മൂല്യമുള്ള 36 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയങ്ങൾ, റോഡ് ഗതാഗതം...
കഴിഞ്ഞ വർഷം നവംബറിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകി. എന്നിട്ടും, ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നതിന് പതഞ്ജലി ആയുർവേദിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.
കമ്പനി...
ഗാസിയാബാദിലെ ഒരു യുവ ദമ്പതികൾ മൃഗശാല സന്ദർശനത്തോടെയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.
24 മണിക്കൂറിനുള്ളിൽ ഇരുവരും മരിച്ചു.
25 കാരനായ അഭിഷേക് അലുവാലി ഹൃദയാഘാതം മൂലം മരിച്ചപ്പോൾ, ഭാര്യ അഞ്ജലി ആഘാതം താങ്ങാനാവാതെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കേരളത്തിലെ വിഎസ്എസ്‌സിയിൽ നിരവധി ബഹിരാകാശ ഇൻഫ്രാ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു.
എല്ലാ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കും കൈയ്യടി നൽകണമെന്ന് പറഞ്ഞു.
"എല്ലാവരും നമ്മുടെ ബഹിരാകാശ സഞ്ചാരികൾക്ക് കൈയ്യടി...
പാസഞ്ചര്‍ ട്രെയിനുകളില്‍ കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകള്‍ കുറച്ച് റെയില്‍വേ.
മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയാക്കി.
യുടിഎസ് ആപ്പ് വഴി ടിക്കറ്റുകള്‍ ലഭിച്ചുതുടങ്ങി.
നോര്‍ത്തേണ്‍ റയില്‍വേയില്‍ നടപ്പാക്കിയത് രണ്ടുദിവസംമുന്‍പാണ്.
ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന്...