India

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
spot_img

വന്‍ സുരക്ഷാവലയത്തിൽ മോദി കന്യാകുമാരി വിവേകാനന്ദപ്പാറയില്‍

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നാളെ 45 മണിക്കൂര്‍ ധ്യാനമിരിക്കുന്നു. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. നാളെ 30ന് തിരുവനന്തപുരത്ത് എത്തും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും....

ചുട്ടുപൊള്ളി വടക്കേ ഇന്ത്യ

കേരളത്തിൽ മഴ തകർത്ത് പെയ്യുകയാണ് അല്ലേ? ഈ മഴയിൽ ഒട്ടനവധി നാശനഷ്ടങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ, വടക്കേ ഇന്ത്യയിലേക്ക് ചെന്നാൽ സ്ഥിതി അല്പം മാറും. അവിടെ കനത്ത ചൂടാണ്. രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിർസ എന്നീ സ്ഥലങ്ങളിൽ...

ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി

ഗോവയിൽ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും നീന്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാനായാണ് ഇത്തരമൊരു നടപടി ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ...

ലക്ഷദ്വീപിന് സമീപം ശക്തമായ ഭൂചലനം

ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്. ദേശീയ ഭൂകമ്ബ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു. മാലദ്വീപില്‍ നിന്ന് 216 കിലോമീറ്റർ അകലെ സമുദ്രനിരപ്പില്‍...

ബി.ജെ.പി നേതാവിൻ്റെ മകനെ ഓസ്ട്രേലിയയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ് : ബി.ജെ.പി നേതാവിൻ്റെ മകനെ ഓസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ബി.ജെ.പി നേതാവായ ആരതി കൃഷ്ണ യാദവിൻ്റെ മകൻ ആരതി അരവിന്ദ് യാദവാ(30)ണ് മരിച്ചത്. അഞ്ച് ദിവസം...

പുനെ അപകടം : 2 പോലീസുകാരെ സസ്പെൻഡ് ചെയ്തു

പൂനെ : പൂനെ പോർഷെ അപകടത്തിൽ 20 വയസ് പ്രായമുള്ള രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പോലീസിൻ്റെ വീഴ്ചയിൽ ഒരു ഇൻസ്‌പെക്ടറെയും അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു. കേസ് പൂനെ പോലീസിലേക്ക്...
spot_img