മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...
1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...
ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
ബെംഗളൂരു: കർണാടകയിലെ മുത്തിഗെ ഗ്രാമത്തിലെ ജലസംഭരണിയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു.
ആളൂർ സ്വദേശികളായ ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നിവരാണ് മരിച്ചത്.
ഗ്രാമത്തിൽ ജലം സംഭരിക്കുന്ന വലിയ ടാങ്കിൽ കുളിക്കാനാണ് കുട്ടികൾ പോയത്.
കൂട്ടത്തിലെ ഒരു...
ഡൽഹി : ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ജാമ്യ വ്യസ്ഥകൾക്ക് വിരുദ്ധമായി പ്രസ്താവന നടത്തിയെന്ന പേരിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി തളളി സുപ്രീം കോടതി.
‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ...
ജനങ്ങൾ ഇത്തവണ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് എൻസിപി (എസ്പി) തലവൻ ശരദ് പവാർ പറഞ്ഞു.
അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പ്രധാനമന്ത്രി മോദിയുടെ തലയിൽ ഛത്രപതി...
കഴിഞ്ഞ മാസം ദക്ഷിണ കശ്മീരിലെ പുൽവാമയിൽ മുൻകൂർ അനുമതിയില്ലാതെ റോഡ് ഷോ നടത്തി മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതിന് ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥി വഹീദ് പാറയ്‌ക്കെതിരെ കേസെടുത്തു .
നോഡൽ ഓഫീസറുടെയും,...
ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്തയുടെ അറസ്റ്റ് അസാധുവാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം തിഹാർ ജയിലിൽ നിന്ന് മോചിതനായി .
കഴിഞ്ഞ വർഷം നവംബർ രണ്ട് മുതൽ പുരകായസ്ത...