India

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്.യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...
spot_img

ബിഹാറിലെ ആദ്യ ട്രാൻസ്‌ജെൻഡർ സബ് ഇൻസ്പെക്ടർമാർ

മാൻവി മധു കശ്യപും മറ്റ് രണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളും ബിഹാർ പോലീസിലെ ആദ്യത്തെ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടർമാരായി ചരിത്രം സൃഷ്ടിച്ചു. പുതിയ സബ് ഇൻസ്പെക്ടർമാരുടെ ഈ വിജയം ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കും നിയമ നിർവ്വഹണത്തിലെ...

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിനും എഎപിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്ന് ഇ.ഡി

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി. ഇ ഡി. 37 ഉം 38 ഉം പ്രതികളായാണ് കുറ്റപത്രത്തില്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണം...

ഡോ. സി. നാരായണ റെഡ്ഡി ദേശീയ സാഹിത്യ അവാർഡ് തമിഴ് എഴുത്തുകാരി ശിവശങ്കരിക്ക്

തമിഴ് സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരിയായ ശിവശങ്കരി ഡോ. സി. നാരായണ റെഡ്ഡി ദേശീയ സാഹിത്യ അവാർഡിന് അർഹയായി. സുശീല നാരായണ റെഡ്ഡി ട്രസ്റ്റ് നൽകുന്ന ഡോ. സി. നാരായണ റെഡ്ഡി ദേശീയ സാഹിത്യ...

ഉത്തർപ്രദേശിലെ മാംഗോ ഫെസ്റ്റിവൽ

120 ഇനം പ്രത്യേക മാമ്പഴങ്ങൾ പ്രദർശിപ്പിച്ച മാംഗോ ഫെസ്റ്റിവൽ ജൂലൈ 12 മുതൽ 14 വരെ മൂന്ന് ദിവസത്തേക്ക് നടന്നു. മാമ്പഴോത്സവത്തിൽ യു.പി., ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴ...

ഇത് ഏത് പക്ഷിയാണെന്ന് പറയാമോ?

പ്രകൃതിയിൽ കാണപ്പെടുന്ന ഓരോ വസ്തുവും അതിമനോഹരമാണ്. അത് മൃഗമായാലും പക്ഷിയായാലും. ചില മൃഗങ്ങൾക്ക് അവരുടെ ജീവൻ രക്ഷിക്കാൻ അവയുടെ രൂപം മാറ്റാനുള്ള കഴിവുണ്ട്. ചിലർക്ക് ഇരയെ ആകർഷിക്കാൻ അവരുടെ ശരീരം തിളങ്ങാൻ കഴിയും....

ഈ ജയിൽ ഒരു സ്വർഗ്ഗം

ഇന്ത്യയിൽ കുറ്റവാളികൾക്ക് പലതരത്തിലുള്ള ശിക്ഷകൾ നൽകുന്നുണ്ട്. കുറ്റകൃത്യം എത്രത്തോളം ഗുരുതരമാണോ അത്രയും ശിക്ഷ നൽകപ്പെടുന്നു. കുറ്റം ഗുരുതരമാണെങ്കിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. ജയിലിൽ നിന്ന് മോചിതരായ ശേഷവും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീണ്ടും പ്രവേശിക്കുന്ന...
spot_img