India

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്.യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...
spot_img

നായക്ക് രണ്ടര ലക്ഷം വിലയുള്ള സ്വർണ്ണമാല സമ്മാനം

പലരും സ്വന്തം വളർത്തുമൃഗങ്ങളെ അതിരറ്റ് സ്നേഹിക്കുന്നുണ്ട്. മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള മാനസിക അടുപ്പം അനിർവചനീയം തന്നെ. മനുഷ്യൻ്റെ ഏറ്റവും നല്ല ചങ്ങാതി ആണല്ലോ നായ. അടുത്തിടെ മുംബൈയിലെ ഒരു വനിത തൻ്റെ വളർത്തു...

ട്വിറ്ററിനോട് മത്സരിക്കാനിറങ്ങിയ കൂ ആപ് പൂട്ടുന്നു

ഇന്ത്യൻ ആപ്പ് ആയ കൂ നിർത്തുന്നു. ട്വിറ്ററിനോട് (ഇപ്പോഴത്തെ എക്സ്) മത്സരിക്കാൻ ഇറങ്ങിയ ആപ്പ് ആയിരുന്നു കൂ. പക്ഷേ വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിക്കാത്തത് കൊണ്ട് ഇത് നിർത്തലാക്കുന്നു. കൂവിൻ്റെ സ്ഥാപകൻ മായൻക്...

അടുക്കള പാത്രങ്ങൾക്ക് ISI മാർക്ക്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്ക് ഐഎസ്ഐ (ISI) മാർക്ക് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ സുരക്ഷയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനി മുതൽ സ്റ്റീൽ...

നീറ്റ്, യുജി പ്രവേശന പരീക്ഷ യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്....

മോഷ്ടിച്ചിട്ട് കള്ളൻ മാപ്പെഴുതി വെച്ചു

മോഷണത്തിൻ്റെ വിചിത്രമായ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ഒരാഴ്ച മുമ്പ് തമിഴ് നാട്ടിൽ ഒരു സംഭവം നടന്നു. ഒരു റിട്ടയേർഡ് അധ്യാപകൻ്റെ വീട്ടിൽ കള്ളൻ കയറി. കള്ളൻ ഒരു ക്ഷമാപണ കത്ത് എഴുതി വെച്ചിട്ടാണ്...

പ്ലാസ്റ്റിക് തരൂ, പകരം ശർക്കര തരാം

ലോകത്തെ മാലിന്യ വിമുക്തമാക്കാനുള്ള ശ്രമങ്ങളിൽ മാതൃകയാവുകയാണ് പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ ബത്തിന്ദ്ര ജില്ലയിലെ ബല്ലൂ ഗ്രാമത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ഗ്രാമവാസികൾ ചെയ്യുന്ന കാര്യങ്ങൾ എടുത്തു പറയേണ്ടതു തന്നെ. പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്ത തരത്തിൽ...
spot_img