India

ഗോവയില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം

പനജി: ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അമിത തിരക്കും ശരിയായ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടത്തിന് പിന്നിലെ കാരണമായി പ്രാഥമിക...

മുൻ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ് അന്തരിച്ചു

രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച്‌ പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍...

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...

പഹല്‍ഗാം ഭീകരാക്രമണം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന് പങ്കുള്ളതായി എന്‍ഐഎ

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍...

പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.സേനകളിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപ...
spot_img

25 -കാരിക്ക് 16 -കാരനെ വിവാഹം കഴിക്കണം

പല തരത്തിലുള്ള വാർത്തകളാണ് ഓരോ ദിവസവും നമ്മൾ കേൾക്കുന്നത്. എന്നാൽ ഇത്തരമൊരു പുത്തൻ വാർത്ത ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഇന്ത്യയിൽ സ്ത്രീകൾക്ക് 18 ഉം പുരുഷന്മാർക്ക് 21 -ഉം ആണ് നിയമപരമായി...

11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചതിൽ ദുരൂഹത

11കാരൻ നീന്തൽകുളത്തിൽ മുങ്ങി മരിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്ത് എത്തിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം നീന്തൽക്കുളത്തിലെത്തിയ കുട്ടി മുങ്ങി മരിക്കുകയായിരുന്നു. മെയ് 14ന് ആണ് അപകടം സടന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ കുടുംബാംഗങ്ങൾ...

ഒ.ബി.സി സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടി അംഗീകരിക്കില്ലെന്ന് മമത

ബംഗാൾ : തൃണമൂൽ കോൺഗ്രസ് ഭരണത്തിന് കീഴിൽ ബംഗാളിൽ 2011 മുതൽ നൽകിയ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ള എല്ലാ സർട്ടിഫിക്കറ്റുകളും "നിയമവിരുദ്ധം" എന്ന ലേബലിൽ കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. എന്നിരുന്നാലും, നിലവിൽ ജോലിയോ വിദ്യാഭ്യാസ...

പുണെയിൽ രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ 17കാരൻ്റെ ജാമ്യം റദ്ദാക്കി

രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോർഷെ ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ 17കാരന് നൽകിയ ജാമ്യം പൂനെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി. പ്രതിഷേധത്തെത്തുടർന്ന്, പൂനെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ബുധനാഴ്ച...

ബി.ജെ.പി 305 സീറ്റുകൾ നേടും : യു.എസ് പൊളിറ്റിക്കൽ സയൻ്റിസ്റ് ഇയാൻ ബ്രെമ്മർ

മുംബൈ : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 305 (+/- 10) സീറ്റുകൾ നേടുമെന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയൻ്റിസ്റ്റും ഗ്ലോബൽ പൊളിറ്റിക്കൽ റിസ്ക് കൺസൾട്ടൻ്റുമായ ഇയാൻ ബ്രെമ്മർ. "ആഗോള രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ...

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു

ഇടക്കാല ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ പിൻവലിച്ചിരിക്കുകയാണ്. കള്ളപ്പണ കേസിലെ ഇഡിയുടെ അറസ്റ്റിനെതിരെയാണ് ഇദ്ദേഹം ഇത്തരമൊരു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കാൻ കോടതി വിസ്സമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ...
spot_img