പനജി: ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അമിത തിരക്കും ശരിയായ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടത്തിന് പിന്നിലെ കാരണമായി പ്രാഥമിക...
രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച് പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍...
ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍...
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.സേനകളിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപ...
ജീവിത ഗുണനിലവാരം. ഇന്ന് എല്ലാവരും പ്രധാനമായും നോക്കുന്ന ഘടകത്തിൽ ഒന്ന് തന്നെയാണ്.
എന്നാൽ, ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത് എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെ ഒരു ചിന്ത ആകാം.
കേരളത്തിലെ...
നോയിഡ : നഗരത്തിലെ ഒരു സ്പാ സെൻ്ററിൻ്റെ മറവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു പെൺവാണിഭ റാക്കറ്റ് പിടികൂടുകയും, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ്.
ഇതു സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് വിരുദ്ധ...
ന്യൂ ഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിൽ ഹർജികൾ...
ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു.
സ്വകാര്യ വ്യക്തികളെ സമ്പന്നരാക്കാനുള്ള നയം രൂപീകരിച്ചതിന്...
ന്യൂഡൽഹി: തനിക്ക് മറ്റൊരു പിൻഗാമിയും ഇല്ലാത്തതിനാൽ രാജ്യത്തെ ജനങ്ങളാണ് തൻ്റെ പിൻഗാമികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"മോദി വ്യക്തിപരമായ "വിരാസത്ത്" (പൈതൃകം) ഇല്ലാത്ത ഒരു വ്യക്തിയാണ്.
എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് എൻ്റെ പാരമ്പര്യം, നിങ്ങളാണ്...
ന്യൂഡൽഹി: ബിഹാറിലെ ഛപ്ര ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആർജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി...