പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രിൽ 27 നാണ് ഇ മെയിൽ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറിയില്ലെങ്കിൽ കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെടുമെന്നും ലോക...
പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ്...
സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും.ഇത് സംബന്ധിച്ച് വിദേശകാര്യ...
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും...
ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പാർട്ടി പ്രവർത്തകർ ശനിയാഴ്ച ലക്ഷ്മി നഗറിൽ പ്രതിഷേധ മാർച്ച് നടത്തി.
അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് റോഡ്ഷോയ്ക്ക്...
ഹൈദരാബാദ്: തെലങ്കാനയിൽ സെക്കന്ററി പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നീലെ ഏഴോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്.
ഫലം പുറത്തുവന്ന് 48 മണിക്കൂറിനിടെയാണ് സംഭവം.
തെലങ്കാന ബോർഡ് ഓഫ് ഇൻ്റർമീഡിയറ്റ് പരീക്ഷകളുടെ ഒന്ന്, രണ്ട് വർഷങ്ങളിലെ...
ന്യൂഡൽഹി: 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 മണിവരെ 50.3 ശതമാനം പോളിങ്.
1200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
മണിപ്പൂർ, ഛത്തീസ്ഗഡ്, ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ 53%...
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം.
തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് പോയ കാറിൽ സഞ്ചരിച്ചിരുന്ന ഒരേ കുടുംബത്തിലെ ആറ് പേരാണ് വാഹനാപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ...