India

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കും; എം.കെ സ്റ്റാലിന്‍

വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വഖഫ് ബില്ലില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള ഡി.എം.കെ എം.എല്‍.എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് ഇന്നലെ നിയമസഭയില്‍ എത്തിയത്. വലിയ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും പുലര്‍ച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ...

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി. ഇന്നു പുലര്‍ച്ചെ 2.33 നാണ് രാജ്യസഭയില്‍ ബില്‍ ബാസാക്കിയത്. ബില്ലിനെ ഭരപക്ഷത്തുള്ള 128 എംപിമാര്‍ പിന്തുണച്ചപ്പോള്‍...

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.ഊട്ടി,...
spot_img

വീഡിയോഗ്രാഫിക് ചിത്രീകരണം നടത്താൻ ക്വട്ടേഷൻ

ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി 14 നിയമസഭ മണ്ഡലങ്ങളിലും എംസിസി, എഫ് എസ് ടി, എസ് എസ് ടി, വിഎസ് ടി, റിട്ടേണിംഗ് ഓഫീസർമാരുടെ ഓഫീസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് അവധി ദിവസങ്ങൾ അടക്കം...

മൗനം വെടിഞ്ഞ് സിദ്ധു മൂസ് വാലയുടെ പിതാവ്

അന്തരിച്ച പഞ്ചാബി ഗായകനും റാപ്പറുമായ ശുഭ്ദീപ് സിംഗ് സിദ്ധുവിൻ്റെ മാതാപിതാക്കൾക്ക് മാർച്ചിൽ ഒരു കുഞ്ഞ് പിറക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, സിദ്ധു മൂസ് വാലയുടെ പിതാവ് ബൽക്കൗർ സിംഗ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കിട്ടു. തൻ്റെ...

മോദി ഇന്ന് 3 അർദ്ധചാലക പദ്ധതികളുടെ തറക്കല്ലിടും

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇന്ത്യയുടെ ടെക്‌ഡെഡ്: ചിപ്‌സ് ഫോർ വിക്ഷിത് ഭാരത്' എന്ന പരിപാടിയിൽ പങ്കെടുക്കുകയും ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് അർദ്ധചാലക പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്യും. രണ്ടെണ്ണം ഗുജറാത്തിലാണ്, ഒരെണ്ണം...

എസ്ബിഐ വിവരങ്ങൾ നൽകി

തിരഞ്ഞെടുപ്പു കടപ്പത്രങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി എസ്ബിഐ. വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്. എസ്ബിഐ നൽകിയ വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഈ മാസം 15ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾ...

ഫുട്ബോർഡിൽ യാത്ര ചെയ്തു; റോഡിൽ വീണു മരിച്ചു

തമിഴ്നാട്ടിൽ ബസിൻ്റെ ഫുട് ബോർഡിൽ യാത്ര ചെയ്ത നാലു വിദ്യാർത്ഥികൾ ബസിൽ ലോറി ഇടിച്ചതോടെ തെറിച്ചു റോഡിൽ വീണു ലോറി കയറിയിറങ്ങി മരിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്ക്.

വാഴത്തോട്ടത്തിൽ ഭീമൻ മുതല

കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ്...
spot_img