Kerala

കാൻസർ ചികിത്സയിൽ വിവിധ ചികിത്സാ രീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ മുരളീധരൻ

കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ അറിവുകളും ചികിത്സാ രീതികളും രോഗികളുടെ ക്ഷേമത്തിനായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവൺമെന്റ്...

കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2...

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത.ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹ ബുക്കിംഗ്. നിലവിൽ...

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...
spot_img

ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും

മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച്‌ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും.വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്ബൂതിരി നട തുറന്ന്...

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ...

മാന്നാനം ബൈബിൾ കൺവൻഷന് തുടക്കം

ഈ വർഷത്തെ മാന്നാനം ബൈബിൾ കൺവൻഷന് തുടക്കമായി.കണ്ണിൽ കനിവും, കരളിൽ കനലും,കാലിൽ ചിറകും നാവിൽ സത്യവുമായി ഉദാരമനസ്സോടെ ശുശ്രൂഷ ചെയ്‌ത പുണ്യപിതാവാണു വിശുദ്ധ ചാവറയച്ചനെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. മാന്നാനം...

കല്പാത്തിയില്‍ തേര്‍ചക്രങ്ങളുരുണ്ടു തുടങ്ങി

കല്പാത്തിയില്‍ തേര്‍ചക്രങ്ങളുരുണ്ടു തുടങ്ങി. ഒന്നാം തേരു ദിനമായ ഇന്നലെ വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി, മക്കളായ മുരുകന്‍, ഗണപതി എന്നീ ദേവതകളാണ് രഥാരോഹണം ചെയ്ത് ഗ്രാമപ്രദക്ഷിണത്തിന് തുടക്കം കുറിച്ചത്. രാവിലെ 11നും 12നുമിടയില്‍ കുണ്ടമ്പലത്തിനു മുന്നില്‍...

തേക്കടിയില്‍ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ കടയുടമകള്‍ അപമാനിച്ച്‌ ഇറക്കിവിട്ടു

തേക്കടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ സ്വദേശികളെ അപമാനിച്ച്‌ കടയുടമകള്‍ ഇറക്കിവിട്ടതായി പരാതി.കശ്മീർ സ്വദേശികളാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ചത്.ഇവർ തേക്കടിയില്‍ നടത്തുന്ന കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രായേല്‍ പൗരന്മാരെ ഇറക്കിവിട്ടത്. സാധനങ്ങള്‍ വാങ്ങുന്നതിന്...

ഇരുമ്പ് ഗ്രൈന്‍ഡറിന്റെ ബ്ലേഡ് കഴുത്തില്‍ തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം കോടങ്ങാട് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിലെ ഷെഡ് നിർമാണത്തിനിടെ ഇരുമ്പ് ഗ്രൈന്‍ഡറിന്റെ ബ്ലേഡ് കഴുത്തില്‍ തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ബൈത്താല്‍പുര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (32) മരിച്ചത്. കഴിഞ്ഞ...
spot_img