സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു.ഇതനുസരിച്ച് പ്രസാദ് എബ്രഹാം വർഗീസിനെ കുമരകത്തേക്കും, അരുൺ എം.ജെ.യെ തൃക്കൊടിത്താനത്തേക്കും സ്ഥലംമാറ്റിയിട്ടുണ്ട്. ജി. രജൻ കുമാറിന് തലയോലപ്പറമ്പിന്റെയും, ജർളിൻ സ്കറിയക്ക് ഗാന്ധിനഗറിന്റെയും...
എറണാകുളം സൗത്ത് ജനതാ റോഡിൽ ഇന്നലെ രാത്രി തേവര എസ്.എച്ച് കോളേജിലെയും ലോ കോളേജിലെയും വിദ്യാർത്ഥികൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി കൂട്ടയടി.പ്രദേശത്തെ ഒരു ചായക്കടയിൽ...
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യം. മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ...
മെസ്സി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട് .വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ്...
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി .ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ആയ നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച...
തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 16ന് രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ...
തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി എം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ അപേക്ഷ നൽകി.കോന്നി തഹസിൽദാരായ മഞ്ജുഷ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയിൽ...
കോഴിക്കോട് കായണ്ണയില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളായ ആറു പേര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. കായണ്ണ 12ാം വാര്‍ഡിലെ നമ്ബ്രത്തുമ്മലില്‍ വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്.തൊഴിലുറപ്പിന്‍റെ ഭാഗമായി തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരിക്കേറ്റവര്‍...
വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നാളെ വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വൈകുന്നേരം അഞ്ചിന് തിരുവമ്പാടി...
ഗുരുവായൂരപ്പന് ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി നൽകി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ്. ട്രയോ പ്ലസ് ഓട്ടോയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. കിഴക്കേ നടയിൽ വാഹനപൂജയ്‌ക്ക് ശേഷമായിരുന്നു സമർപ്പണ ചടങ്ങ്. നേരത്തെ ഥാർ ക്ഷേത്രത്തിലേക്ക് വഴിപാടായി...
നെയ്യാറ്റിൻകര കോടതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പോക്സോ കേസ് പ്രതിക്ക് ഗുരുതര പരിക്ക്. മാരായംമുട്ടം സ്വദേശി വിപിനാണ് കോടതിയുടെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.ഇയാൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ...