സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച് 4,500 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും...
സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം .ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല.21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക്...
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ.മേയർ ഒ സദാശിവൻ്റെ നേതൃത്വത്തിൽ ജനഗണമന ആലപിച്ച സമയത്ത് തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചു.ദേശീയഗാനത്തെയും വന്ദേമാതരത്തെയും...
ഇടുക്കി നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു...
മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ...
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദൗർഭാഗ്യകരമാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി.
വിഷയത്തിൽ സമഗ്ര അന്വേഷണം വേണ മെന്നും അവർ കോട്ടയത്ത് പറഞ്ഞു.
എഡി എമ്മിൻ്റെ യാത്രയയപ്പ്...
കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അമ്പലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷം.
50 ലധികം വീടുകളിൽ വെള്ളം കയറി.
അമ്പലപ്പുഴ കോമന, പുറക്കാട് കരൂർ,വളഞ്ഞവഴി, നീർക്കുന്നം,വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്.
വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങളും ഉൾപ്പെടെ...
എം സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു ഒരു മരണം.
കാർ യാത്രക്കാരൻ പന്തളം മുട്ടാർ തേവലയിൽ അഷ്‌റഫ് 55 ആണ് മരിച്ചത്.
ഇന്ന് രാവിലെ 7.30...
കോട്ടയം കൊല്ലാട് മലമേൽക്കാവ് ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പൈപ്പിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ പി.സി ബാബുവിന്റെയും സരസുവിന്റെയും മകൻ ശ്രീകുമാർ (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി...
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികൾക്കും സന്ദർശകർക്കും അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനായി 1.30 കോടി രൂപ ചെലവിട്ടു പൊതുമരാമത്ത് വകുപ്പു നിർമിച്ച അടിപ്പാത വ്യാഴാഴ്ച (ഒക്‌ടോബർ 17)തുറന്നുകൊടുക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന...
മോർച്ചറി വാടക നൽകാനില്ലാത്തതിനാൽ അന്യ സംസ്ഥാന യുവാവിൻ്റെ മൃതദേഹം സംസ്കാരിക്കാനാകുന്നില്ല.
മധ്യപ്രദേശ് സ്വദേശി അമൽ കുമാർ മവ്റി (16) മൃതദേഹമാണ് 38 ദിവസമായി നാട്ടകത്തെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
യുവാവിൻ്റെ ജോലിക്കരാറുകാരൻ പണം അടയ്ക്കാത്തതിനാൽ ആണ്...