ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് മന്ത്രി റോജി എം ജോൺ.കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന വീതംവെപ്പിന്റെ ഭാഗമായിട്ടാണ്മോ ഹൻ കുന്നുമ്മൽ വി സി ആയത്.വൈസ് ചാൻസിലർമാർരാഷ്ട്രീയപ്പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ലഹരി പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം...
കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ...
ഹരിപ്പാട് കരുവാറ്റയിൽ വാടക വീടിനുള്ളിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ കരൂർ സ്വദേശി ശിവൻകുട്ടി (67) ആണ് മരിച്ചത്.കൈകാലുകൾ കെട്ടിയിട്ട നിലയിൽ മുറിക്കുള്ളിലാണ് മൃതദേഹം...
ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട്...
സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു.
സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.
സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന്...
മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം രണ്ടുതവണ പെൻഡ്രൈവിലും ഒരുതവണ സിഡിയിലും മർദ്ദന ദൃശ്യങ്ങൾ കൈമാറിയിരുന്നെന്ന് കെ എസ് യു ജില്ലാ പ്രസിഡൻ്റ് എ ഡി തോമസ്.
അന്വേഷണത്തിന്റെ തുടക്കം...
63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റി.തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി.നേരത്തെ ഡിസംബർ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഡിസംബർ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ...
ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആര്‍ച്ച്‌ബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്‍റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കുന്ന പന്തലില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ...
മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തില്‍ പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്ത്.തിരുവമ്പാടിയും പാറമേക്കാവും മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്തെങ്കിലും വിമർശനങ്ങളും ഉന്നയിച്ചു.
ആരാണ് തെറ്റ് ചെയ്തത് എന്നുള്ള ഗൂഢാലോചന കണ്ടെത്തി ജനങ്ങളെ അറിയിക്കണമെന്ന്...
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.പാലായില്‍ എത്തുന്ന സുരേഷ് ഗോപി കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാനായി ഇടമറ്റത്തെ വീട്ടില്‍ എത്തും.ഒന്‍പതിന് രാവിലെ 10 ന് പാലാ അല്‍ഫോന്‍സാ...