ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് മന്ത്രി റോജി എം ജോൺ.കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന വീതംവെപ്പിന്റെ ഭാഗമായിട്ടാണ്മോ ഹൻ കുന്നുമ്മൽ വി സി ആയത്.വൈസ് ചാൻസിലർമാർരാഷ്ട്രീയപ്പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ലഹരി പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം...
കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ...
ഹരിപ്പാട് കരുവാറ്റയിൽ വാടക വീടിനുള്ളിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ കരൂർ സ്വദേശി ശിവൻകുട്ടി (67) ആണ് മരിച്ചത്.കൈകാലുകൾ കെട്ടിയിട്ട നിലയിൽ മുറിക്കുള്ളിലാണ് മൃതദേഹം...
ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട്...
കേരളത്തിൻ്റെ തനതായ സാംസ്കാരിക അടയാളമാണ് തൃശൂർ പൂരം. മതസൗഹാർദ്ദവും സഹവർത്തിത്വവും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിലാണ് രണ്ടു നൂറ്റാണ്ടിലേറെയായി ഈ നാട് തൃശൂർ പൂരം കൊണ്ടാടുന്നത്.
ഇത്തവണ പൂരവുമായി ബന്ധപ്പെട്ട്...
തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി ക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ.
അജിത്കുമാറിൻ്റെ വീഴ്ചയിൽ ഡി.ജി.പി അന്വേഷി ക്കും.എ.ഡി.ജി.പി യുടെ അന്വേ ഷണ റിപ്പോർട്ട് സമഗ്രമല്ല.എന്നാൽ റിപ്പോർട്ട് കിട്ടുംവരെ എ.ഡി.ജി.പി യെ...
പെരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ബന്ധു വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു.ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു.
തൊടുപുഴ കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75)...
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതി മുന്‍പ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയില്‍ തീരുമാനമായിരുന്നില്ല.കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ്...
2024 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിനുശേഷം കടല്‍രക്ഷാ പ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍...