Kerala

വി​ക്ട​ർ ജോ​ർ​ജ് പു​ര​സ്കാ​രം സിബു ഭുവനേന്ദ്രന്

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് വി​ക്ട​ർ ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ് ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മികച്ച വാർത്ത ചിത്രത്തിനുള്ള പു​ര​സ്കാ​ര​ത്തിന് മലയാള മനോരമ പാലക്കാട്‌ യൂണിറ്റിലെ ഫോട്ടോ ജേണലിസ്റ്റ് സിബു ഭുവനേന്ദ്രൻ (കെ.ബി. സിബു) അർഹനായി.10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്....

ഇലന്തൂർ ഇരട്ട നരബലി കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്നും ഹെറോയിൻ പിടികൂടി

പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണയ്ക്കിടെ,...

വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന്...

ബ്ലീച്ചിംഗ് പൗഡർ അഴിമതി: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ...

വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ല: വി. മുരളീധരൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി. മുരളീധരൻ എം.എൽ.എ. അറിയിച്ചു. അസൗകര്യമുള്ളത് കൊണ്ടാണ് താൻ പങ്കെടുക്കാതിരുന്നതെന്നും...
spot_img

ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം : ജില്ലാ കളക്ടർ

ഇടുക്കി; ജില്ലയിൽ ഏതെങ്കിലും ഭാഗത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. സ്‌കൂളുകളിൽ പോകേണ്ട കുട്ടികൾ തൊഴിലിടങ്ങളിൽ പണിയെടുക്കുന്നത് ഒരുകാരണവശാലം അനുവദിക്കാനാകില്ല. തൊഴിൽ വകുപ്പിനെയാണ്...

കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ്...

തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച 9 കാരിക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും മാങ്ങ കഴിച്ച എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ഫാത്തിമയ്‌ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടിയുടെ ചുണ്ടിന്റെ നിറം മാറിയതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിലെത്തിയതായിരുന്നു ഫാത്തിമയും കുടുംബവും....

തൃശൂർ പൂരം കലക്കലിലെ പൊലീസ് നിലപാട് ദുരൂഹം; വി.എസ്.സുനില്‍ കുമാർ

തൃശൂർ പൂരം കലക്കലില്‍ വീണ്ടും പ്രതികരിച്ച്‌ സി.പി.ഐ നേതാവ് വി.എസ്.സുനില്‍ കുമാർ.പൂരം കലക്കലിലെ പൊലീസ് നിലപാട് ദുരൂഹമാണെന്ന് വി.എസ് സുനില്‍കുമാർ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച്‌ നാല് മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച്‌ ഒരു നടപടിയും നടന്നിട്ടില്ലെന്ന...

എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിജിപിയെ സസ്‌പെന്‍ഡ്...

ചാര്‍ട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണം; കുടുംബത്തോട് ഫോണില്‍ സംസാരിച്ച്‌ കമ്പനിയുടെ ചെയര്‍മാന്‍

സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തില്‍ കുടുംബത്തോട് ഫോണില്‍ സംസാരിച്ച്‌ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ചെയര്‍മാന്‍.ഉടന്‍ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയര്‍മാന്‍ രാജീവ് മെമാനി കുടുംബാംഗങ്ങള്‍ക്ക്...
spot_img