പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം കുട്ടനാടിന്റെ സമഗ്ര വികസനം സർക്കാർ യാഥാർഥ്യമാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.752 കോടി...
കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...
ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...
പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...
കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വി.സി; റിട്ട. പ്രൊഫ. ഡോ പി.സി ശശീന്ദ്രന്‍ ചുമതലയേല്‍ക്കും.
കേരള വെറ്ററിനറി സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചുകൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി.
വെറ്ററിനറി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫസറായ ഡോ....
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.
കോട്ടയം ജില്ലയിൽ അഞ്ചു വയസുവരെയുള്ള 96700 കുട്ടികൾക്ക് തുള്ളിമരുന്നു നൽകും.
മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന്...
രാവിലെ 6.15 നാണ് തെങ്കാശിയിലേക്കുള്ള പുതിയ സര്‍വീസ് യാത്ര ആരംഭിക്കുന്നത്.
രാവിലെ 9.20 ഓടെ തെങ്കാശിയിലെത്തുന്ന ബസ് 9.45 ഓടെ തിരികെ സര്‍വീസ് നടത്തും.
പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ സര്‍വീസ് ഗതാഗത മന്ത്രി...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പുനഃസ്ഥാപിക്കും.
ശമ്പള വിതരണം മുടങ്ങിയതിലുള്ള സാങ്കേതിക പ്രശ്‌നം പരിഹരിക്കുമെന്ന് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.
സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്നലെ മുടങ്ങിയിരുന്നു.
എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട...
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെ.ടി.ഡി.എഫ്.സി) ചെയർമാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി.
ഇതോടെ ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ പദവികളിൽനിന്നും അദ്ദേഹം മാറിയിരിക്കുകയാണ്.
ലേബർ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് കെ.ടി.ഡി.എഫ്.സിയുടെ അധിക ചുമതല...
പ്രതിസന്ധിയും ദുരിതവും അനുഭവിക്കുന്ന നെൽകർഷകർക്ക് സഹായം നൽകാൻ മിൽമ.
വയ്‌ക്കോൽ വില്‍പനയില്‍ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പ്രാദേശിക സംഘങ്ങള്‍ വഴി വയ്‌ക്കോൽ സംഭരിച്ച് വിതരണം ചെയ്ത് സഹായിക്കാനാണ് തീരുമാനമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ...