Kerala

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത്...

ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം.മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും...

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് പി.എസ് സഞ്ജീവ്

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.കേരള സർവകലാശാല വൈസ് ചാൻസലർ...

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി...
spot_img

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിനെ എസ്ഐടി അറസ്‌റ്റ് ചെയ്‌തു

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിനെ എസ്ഐടി അറസ്‌റ്റ് ചെയ്‌തു.ശബരിമലയിൽനിന്നു സ്വർണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാർ ആയിരുന്നു അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ.ക്രമക്കേടിൽ...

ലൈംഗികാതിക്രമക്കേസിൽ എ. നീല ലോഹിത ദാസൻ നാടാരെ കുറ്റ വിമുക്ത‌നാക്കിയതിനെതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ

ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്ത‌നാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ പരാതിക്കാരിയുടെ അപ്പീൽ.ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ ലൈംഗികാതിക്രമമുണ്ടായത്....

ആലുവ റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി

റെയിൽവേ സ്റ്റേഷന്റെ മേൽക്കൂരയിൽ കയറിയ ആൾ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി.ബെസ്റ്റ് ബംഗാൾ സ്വദേശിയായ കൈലാഷ് റായാണ് പരിഭ്രാന്തി പരത്തിയത്. ഇതേ തുടർന്ന്ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഹൈടെൻഷൻ...

പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു

തൃശ്ശൂരില്‍ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു.പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സോന. തീപൊള്ളലേറ്റ നിലയില്‍ ചങ്ങരംകുളത്ത് സ്വകാര്യ...

പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ചരിത്ര നിമിഷത്തിനൊരുങ്ങുന്നു

പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ചരിത്രനിമിഷത്തിനൊരുങ്ങുന്നു.കോളജിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്ഥികൾ നിർമിച്ച ടെക്നോളജി ഡെമോണ്സ്ട്രേറ്റർറോക്കറ്റ് ബേസിലിയൻ-01 നാളെ രാവിലെ 10.30നു കോളജ് ഗ്രൗണ്ടിലെ ലോഞ്ചറിൽ...

ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.പരാതിക്കാരിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് രാഹുലിന്റെ...
spot_img