കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും കൂടുവാൻ പാടില്ല. പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ ഒരു രചനയുടെ ഡി.റ്റി.പി. ചെയ്ത മൂന്നു കോപ്പികൾ, സാഹിത്യ...
ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...
കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...
ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...
കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി.
സംക്രാന്തി ചാത്തുകുളം മാളികയിൽ സിബിയാണ് (52) മരിച്ചത്.
രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കിടക്കാറായപ്പോൾ വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു.
ഭാര്യ ധ്യാനകേന്ദ്രത്തിൽ പോയിരുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
ഇതിനാൽ...
കെഎസ്‌ആർടിസി 220 പുതിയ ബസുകള്‍ വാങ്ങുന്നു.
ഇതിനുള്ള ടെൻഡർ നടപടികള്‍ തുടങ്ങി. ഫുള്‍ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോണ്‍ എസി ബസുകള്‍ ആണ് വാങ്ങുന്നത്.
നാല് സിലിണ്ടർ ഡീസല്‍ ബസുകള്‍ ബിഎസ് VI...
പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ് ഐയ്ക്കും വാഹനമോടിച്ച സി പി ഒയ്ക്കും പരിക്കേറ്റു.
ശ്രീകൃഷ്ണപുരം...
സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജില്‍ അഡ്മിഷൻ എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിൽ രസകരമായി പങ്കുവച്ച് നടി മീനാക്ഷി.
ബലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ മീനാക്ഷി കോട്ടയം മണർകാട് കോളേജിൽ ഡിഗ്രിക്ക്...
സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു.
കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത...
തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരൻ
ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
ബോംബുകള്‍ ഇനിയും...