പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത്...
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...
ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി...
കോട്ടയം ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ തെക്കേക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി.അയ്മനം ഗ്രാമ പഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ...
കോട്ടയം നഗരസഭ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി
UDF - 32LDF - 15NDA - 6
കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്.
എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക്...
കോട്ടയം ജില്ല പഞ്ചായത്ത് ലീഡ് നില
Total - 23
UDF - 15LDF - 8
UDF ലീഡ് ഡിവിഷനുകൾ👇
വെള്ളൂർകടുത്തുരുത്തികുറവിലങ്ങാട്പൂഞ്ഞാർതലനാട്മുണ്ടക്കയംഎരുമേലിപൊൻകുന്നംഅയർക്കുന്നംപാമ്പാടിതൃക്കൊടിത്താനംവാകത്താനംപുതുപ്പള്ളികുറിച്ചികുമരകം
LDF ലീഡ് ഡിവിഷനുകൾ👇
വൈക്കംഉഴവൂർഭരണങ്ങാനംകാഞ്ഞിരപ്പള്ളികിടങ്ങൂർകങ്ങഴതലയാഴംഅതിരമ്പുഴ