കോട്ടയം ജില്ലയിൽ മൂന്നു പഞ്ചായത്തുകൾ ബിജെപി നേടി

കോട്ടയം ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ തെക്കേക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി.അയ്മനം ഗ്രാമ പഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 7 സീറ്റുകളായിരുന്നു .

CPM 6
CPI- 1
UDF- 6 എന്നിങ്ങനെയാണ് കക്ഷി നില .

പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ 8 എടുത്താണ് ബി ജെ പി വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി ജോർജിൻ്റെ ജനപക്ഷം പിന്തുണയിൽ എൽഡിഎഫായിരുന്നു പൂഞ്ഞാർ തെക്കേക്കര അധികാരത്തിലുണ്ടായിരുന്നത്

നിലവിലെ സീറ്റ് നില (15)
ബിജെപി- 8
എൽഡിഎഫ് – 5
യുഡിഎഫ് – 2

കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്

ആകെ – 16

ബി ജെ പി – 7
യുഡിഎഫ് – 5
എൽഡിഎഫ് – 4

2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...