Kerala

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ എ​ടു​​ത്തെ​റി​യ​പ്പെ​ട്ട​തി​​ന്‍റെ അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം.എ​ൽ.​ഡി.​എ​ഫ് മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം പി​ടി​ക്കു​മോ യു.​ഡി.​എ​ഫ് തി​രി​ച്ചു​വ​രു​മോ എ​ന്ന നി​ർ​ണാ​യ​ക ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യു​ള്ള രാ​ഷ്ട്രീ​യ പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്​ ഇ​നി. ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ എത്ര​​ത്തോ​ളം വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന​ത് ഇ​ത​ര മു​ന്ന​ണി​ക​ളു​ടെ ആശങ്കയുണ്ട്...

സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ...

വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു

സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ...

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ്...

ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...
spot_img

സംസ്ഥാനത്ത് ഇതുവരെ ലീഡുചെയ്യുന്ന സീറ്റുകൾ

സംസ്ഥാനത്ത് ഇതുവരെ ലീഡുചെയ്യുന്ന സീറ്റുകൾ പഞ്ചായത്ത് UDF - 307LDF - 353NDA - 30others -13 ബ്ലോക്ക് പഞ്ചായത്ത് UDF - 63LDF - 71NDA - 1others - 1 നഗരസഭ UDF - 50LDF - 29others...

പാല നഗരസഭയിൽ തലയിൽ ടി.വി. ചുമന്നു നടന്ന സ്ഥാർത്ഥിക്ക് ഉജ്ജ്വല വിജയം

പാലാ നഗരസഭ ഫലം 1-ബെറ്റി ഷാജു കേരളകോൺഗ്രസ്സ് (എം) 2- ഷാജു തുരുത്തൻ.കേരളകോൺഗ്രസ്സ് (എം) 3- ജോസിൻ ബിനോ, സിപിഎം 4.സോണിയ ജോസഫ് യുഡിഫ് 5.ജോർജ് കുട്ടി ചെറുവള്ളി കേരളകോൺഗ്രസ്സ് (എം) സെബാസ്റ്റ്യൻ പനയ്ക്കൻ യുഡിഫ് ജിജി ബൈജു കേരള കോൺഗ്രസ്സ് വാർഡ് 8-UDF...

കോട്ടയം നഗരസഭ ഫലം അറിഞ്ഞത്

കോട്ടയം നഗരസഭ ഫലം അറിഞ്ഞത് UDF - 7LDF - 6NDA - 3 വാർഡ് 1 - ഗാന്ധിനഗർ നോർത്ത് - അനു ലൂക്കോസ് (UDF) വാർഡ് 2 - സംക്രാന്തിറൂബി ജോയ് കണ്ണച്ചേൽ (UDF) വാർഡ് 3...

ചങ്ങനാശ്ശേരി നഗരസഭയിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബി.ജെപിക്ക് മുന്നേറ്റം

ചങ്ങനാശ്ശേരി നഗരസഭയിൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബി.ജെപിക്ക് മുന്നേറ്റം ചങ്ങനാശ്ശേരി നഗരസഭ ഒന്നാം വാർഡ് സ്മിത സുനിൽസിപിഎം വിജയിച്ചു വാർഡ് 2ശക്തി റെജിസ്വതന്ത്ര സ്ഥാനാർത്ഥിയുഡിഎഫ് റിബൽ(യുഡിഎഫ് റിബൽ) ചങ്ങനാശ്ശേരി നഗരസഭ മൂന്നാം വാർഡ് ബിജെപി സ്ഥാനാർത്ഥി സത്യൻ വിജയിച്ചു വാർഡ് 5ചാൾസ്...

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്‌തു

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്‌തു.ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ ഫയൽ ചെയ്യാത്തതെന്നും സുപ്രീം കോടതി...

രാഹുലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി.എസ്‌പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്‌ഥ. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിന്റെ അന്വേഷണ ചുമതലയും...
spot_img