പാല നഗരസഭയിൽ തലയിൽ ടി.വി. ചുമന്നു നടന്ന സ്ഥാർത്ഥിക്ക് ഉജ്ജ്വല വിജയം

പാലാ നഗരസഭ ഫലം

1-ബെറ്റി ഷാജു കേരളകോൺഗ്രസ്സ് (എം)

2- ഷാജു തുരുത്തൻ.കേരളകോൺഗ്രസ്സ് (എം)

3- ജോസിൻ ബിനോ, സിപിഎം

4.സോണിയ ജോസഫ് യുഡിഫ്

5.ജോർജ് കുട്ടി ചെറുവള്ളി കേരളകോൺഗ്രസ്സ് (എം)

സെബാസ്റ്റ്യൻ പനയ്ക്കൻ യുഡിഫ്

ജിജി ബൈജു കേരള കോൺഗ്രസ്സ്

വാർഡ് 8-UDF റിയ

വാർഡ് 9 യുഡിഫ് സിജി ടോണി

വാർഡ് 10 ബിജു വരിക്കണി

വാർഡ് 11 റൂബി ആന്റോ

വാർഡ് 12. ടോണി
തൈപ്പറമ്പിൽ

പാല നഗരസഭയിൽ തലയിൽ ടി.വി. ചുമന്നു നടന്ന സ്ഥാർത്ഥിക്ക് ഉജ്ജ്വല വിജയം.പാലായിലെ എലിക്കുളത്ത് അഞ്ചാം വാർഡിൽ യു.ഡി.എഫി. ലെ മാത്യൂസ് പെരുമനങ്ങാട് 350 വോട്ടിന് വിജയിച്ചു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...