Kerala

കട്ടപ്പന ലബ്ബക്കടയിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കട്ടപ്പന ലബ്ബക്കടയിൽ വിവിധ കടകളും ബേക്കറിയും പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.സംഭവസമയത്ത് പ്രദേശത്ത് ചാറ്റൽമഴയും നേരിയ കാറ്റുമുണ്ടായിരുന്നു. കെട്ടിടം തകരുന്ന ശബ്ദം കേട്ട് അകത്തുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും...

ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പിടികൂടി

ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി .തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32),...

ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു

പാലക്കാട് ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു .വക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്.എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍...

കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു

കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു .ഏലൂർ മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ്...

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ.കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്.ചില ഇടങ്ങളിൽ പരീക്ഷാ...
spot_img

തൃശ്ശൂർ പൂരം: നിലവിലുള്ള ധാരണ പ്രകാരം പൂരം നടത്തണം – മുഖ്യമന്ത്രി

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു....

ഉടുപ്പു തുന്നാന്‍ ഒരേയൊരു ‘പുലി’ ജോണ്‍സേട്ടന്‍

നാലോണ നാളില്‍ തൃശൂര്‍ നഗരത്തിലെത്തുന്ന വിയ്യൂര്‍ സെന്ററിന്റെ ടീമില്‍ പുലിവേഷക്കാര്‍ ഏറെയുണ്ടെങ്കിലും പുലിക്കളി ടീമിന് വേണ്ടി പുലികള്‍ക്കുള്ള ട്രൗസര്‍, പുലി തൊപ്പി, പുലിമുടി എന്നിവ നിര്‍മിക്കുന്നത് വടക്കന്‍ ജോണ്‍സസേട്ടന്‍തന്നെ. 1990കളില്‍ ആദ്യമായി വിയ്യൂര്‍...

ലോക ആന ദിനത്തിലെ ചീഫ് വിപ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത്

കീഗോ ഹിഗാഷിനോയുടെ A Death in Tokyo

മരിയ റോസ് കീഗോ ഹിഗാഷിനോയുടെ A Death in Tokyo എന്ന നോവല്‍ ഈ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. 2011 ല്‍ ജപ്പാനില്‍ ഇറങ്ങിയ നോവലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണിത്. കാഗ എന്ന...
spot_img