ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി.വടക്കഞ്ചേരിയിലാണ് സംഭവം.കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി...
പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്.സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത്...
തമിഴ്നാട്- പാലക്കാട് അതിർത്തിയായ മുള്ളിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു.തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട്...
വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരില്‍ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ...
ഒരാഴ്ചയായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല മോചനം നേടുന്നു. സാവധാനം വെള്ളം ഇറങ്ങിതുടങ്ങി. ജല നിരപ്പിൽ കുറവുണ്ടെങ്കിലും റോഡിലെ വെള്ളം...
സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു
ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിലെ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ചാണ് പുതിയ വലിയ ഇടയനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 2 ദിവസങ്ങളിലായി...
സീറോ മലബാർ സഭയുടെ വലിയ ഇടയനെ ഇന്ന് പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ സഭാ സിനഡിൽ പൂർത്തിയായി. ഇത് സംബന്ധിച്ച വിവരം മാർപാപ്പയെ ഇന്നലെ വൈകിട്ടു തന്നെ അറിയിച്ചുവെന്നാണ് അറിയുന്നത്.മേജർ ആർച്ച്...
തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു....
ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത്
മരിയ റോസ്
കീഗോ ഹിഗാഷിനോയുടെ A Death in Tokyo എന്ന നോവല്‍ ഈ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. 2011 ല്‍ ജപ്പാനില്‍ ഇറങ്ങിയ നോവലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണിത്. കാഗ എന്ന...