Kerala

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് യാത്ര സർവീസ് ഒരുക്കുന്ന ഏഴ് ബോട്ടുകളുടെ പെട്രോൾ ടാങ്കിലാണ് ഉപ്പു കല്ല് ഇട്ട് സാമൂഹിക...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ

കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമുണ്ടാകുമെന്നും, നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര്...
spot_img

എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 വടവന്നൂരിൽ തൊഴില്‍മേള

അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' പദ്ധതിയുടെ ഭാഗമായി ഇന്ന് (മാര്‍ച്ച് 14) വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു....

കോട്ടയം ജില്ലയിലെ ദർഘാസുകൾ

ദർഘാസ് ക്ഷണിച്ചു കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേയ്ക്ക് രോഗികൾക്ക് (പരമാവധി 20 രോഗികൾക്ക്) 01/04/2024 മുതൽ 31/03/2025 വരെ...

വയനാടുകാരുടെ ശ്രദ്ധയ്ക്ക്

വൈദ്യുതി മുടങ്ങും സുല്‍ത്താന്‍ ബത്തേരി ഈസ്റ്റ് സെക്ഷന്‍ ടൗണ്‍ പരിധിയില്‍ വരുന്ന എന്‍ ആര്‍ എസ്, ടി.കെ എച്ച്, മിന്റ്മാള്‍, മിന്റ് ഫ്‌ളവര്‍, ഐശ്വര്യ, ഭീമ, സഫ്രോണ്‍ ഹോട്ടല്‍, ഷോപ്പ്‌റിക്സ്, സ്വതന്ത്രമൈതാനി, റോയല്‍ സ്യൂട്ട്...

സൂരജ്  പോർട്ടൽ മോദി നാടിന് സമർപ്പിച്ചു

പി എം സൂരജ് പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നാടിന് സമർപ്പിച്ചു. ഇടുക്കി ജില്ലയിലെ പരിപാടിയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പരിപാടിയിൽ മൂന്ന് ദേശീയ...

ആമപ്പാറ ജാലകം ഇക്കോ പാര്‍ക്ക് 

ആമപ്പാറ ജാലകം ഇക്കോപാര്‍ക്കിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഇന്ന് (14) നിര്‍വഹിക്കും. തോവാളപ്പടി കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് പരിപാടി. എം.എം മണി എംഎല്‍എ...

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C...
spot_img