Kerala

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ

സ്ത്രീ​ധ​ന​വും സൗ​ന്ദ​ര്യ​വും കു​റ​ഞ്ഞു​പോ​യി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ താ​നു​വേ​ലി​ൽ നി​ഥി​ൻ (32), അ​ച്ഛ​ൻ മോ​ഹ​ന​ൻ (66), അ​മ്മ റീ​ന (66) എ​ന്നി​വ​രാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്.നി​ഥി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​റ്...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്‌.യുവിനും യു.ഡി.എഫിനും ഏറ്റ കനത്ത...

വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ചു; ബൈക്കും കാറും സ്റ്റാർട്ടാക്കിയ നിലയിൽ

കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമ്മാണ കോൺട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖർ (45) വെന്തുമരിച്ചു.ഇന്നലെ രാത്രി 11.30 ഒടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.വീടിന് തീപിടിച്ചത്...

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കും; എം.എ. യൂസഫ് അലി

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി.അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും...

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണക്കടത്ത് ശ്രമം പിടികൂടി.ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് സ്വദേശിനിയിൽനിന്ന് 349.95 ഗ്രാം സ്വർണം പിടിച്ചെടുത്തു.ഏകദേശം 50 ലക്ഷം രൂപ...
spot_img

ഉടുപ്പു തുന്നാന്‍ ഒരേയൊരു ‘പുലി’ ജോണ്‍സേട്ടന്‍

നാലോണ നാളില്‍ തൃശൂര്‍ നഗരത്തിലെത്തുന്ന വിയ്യൂര്‍ സെന്ററിന്റെ ടീമില്‍ പുലിവേഷക്കാര്‍ ഏറെയുണ്ടെങ്കിലും പുലിക്കളി ടീമിന് വേണ്ടി പുലികള്‍ക്കുള്ള ട്രൗസര്‍, പുലി തൊപ്പി, പുലിമുടി എന്നിവ നിര്‍മിക്കുന്നത് വടക്കന്‍ ജോണ്‍സസേട്ടന്‍തന്നെ. 1990കളില്‍ ആദ്യമായി വിയ്യൂര്‍...

ലോക ആന ദിനത്തിലെ ചീഫ് വിപ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത്

കീഗോ ഹിഗാഷിനോയുടെ A Death in Tokyo

മരിയ റോസ് കീഗോ ഹിഗാഷിനോയുടെ A Death in Tokyo എന്ന നോവല്‍ ഈ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. 2011 ല്‍ ജപ്പാനില്‍ ഇറങ്ങിയ നോവലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണിത്. കാഗ എന്ന...
spot_img