Kerala

എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം

എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി.കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം. എറണാകുളം ജങ്ഷൻ...

രണ്ടത്താണി ഇടതുപാളയത്തിലേക്ക്

രണ്ടത്താണി ഇടതുപാളയത്തിലേക്ക്. അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലോ തിരൂരിലോ പരിഗണിക്കാൻ സിപിഎം നീക്കം. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി സിപിഎമ്മിൻ്റെ ജില്ലാ കമ്മിറ്റി യോഗം വൈകാതെ ചേരും.മുൻ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നു ചാണ്ടി ഉമ്മൻ. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടുമെന്നും,ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു...

സുധാകരനും, പ്രകാശും മത്സരിക്കും; ഹൈക്കമാൻ്റ് അനുമതി നൽകിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ സുധാകരനും, അടൂർ പ്രകാശും മത്സരിച്ചേക്കും. കെ സുധാകരൻ കണ്ണൂരും, അടൂർ പ്രകാശ് കോന്നിയിലും ആവും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുക.ഇവർ...

ഏറ്റുമാനൂരിൽ വാഴയ്ക്കൻ എന്ന് സൂചന; കാഞ്ഞിരപ്പള്ളിയിൽ നാട്ടകം സുരേഷ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരചിത്രം തെളിയുന്നു.കോൺഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടു കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.ഏറ്റുമാനൂരിൽ മന്ത്രി...
spot_img

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ ഇന്ന് 3 മണി വരെ

തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം.സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള...

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മപദ്ധതി രണ്ടുമാസത്തിനകം തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചുഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്നവര്‍ മണിക്കൂറുകള്‍ വരി നിന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ദര്‍ശനം സുഗമമാക്കാനാണ് നിര്‍ദേശങ്ങള്‍....

കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍

കോണ്‍ഗ്രസിനെതിരെ ഒളിയമ്ബുമായി മുതിര്‍ന്ന നേതാവ് ശശി തരൂര്‍.വിയോജിപ്പുകള്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യനന്മക്കായി ഒന്നിച്ചുനില്‍ക്കണമെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.ട്രംപ്- മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തിയാണ് തരൂരിന്റെ പോസ്റ്റ്.തെരഞ്ഞെടുപ്പിന് മുമ്ബുള്ള വിയോജിപ്പുകള്‍ സ്വാഭാവികമാണ്....

പൂജാ ബംപർ: 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിന്

പൂജാ ബംപർ: 12 കോടി രൂപയുടെ ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിന്. പാലക്കാട് നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാ സ്ഥാനം ലഭിച്ചത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം...

ട്രാൻസ് വുമണ്‍ അരുണിമ എം കുറുപ്പിന് മത്സരിക്കാം; നാമനിർദേശ പത്രിക സ്വീകരിച്ചു

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമണ്‍ അരുണിമ എം കുറുപ്പിന് മത്സരിക്കാം.നാമനിർദേശ പത്രിക സ്വീകരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴ...

ചൈല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

കാക്കനാട് ചൈൽഡ് വെൽഫെയർ സെന്ററിലെ രണ്ട് ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ്. മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് നടപടി. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.ചൈൽഡ് വെൽഫെയർ സെന്ററിലെ ഡ്രൈവറും ഗേറ്റ്...
spot_img